PA കോളേജ് പ്രൊഫസർ ഡോ.അബ്ദുൽ റഹ്മാൻ അന്തരിച്ചു

PA കോളേജ് പ്രൊഫസർ ഡോ.അബ്ദുൽ റഹ്മാൻ അന്തരിച്ചു

0 0
Read Time:35 Second

കന്യാന:
മംഗളൂരു പി.എ കോളേജ് ഇലക്ട്രോണിക്സ് & കമ്യൂണിക്സ് ഹെഡ് ഓഫ് ഡിപാർട്ട്മെന്റ് ഡോ.അബ്ദുൽ റഹ്മാൻ അന്തരിച്ചു.തിങ്കൾ രാതി 9മണിയോടെയായിരുന്നു അന്ത്യം.ഹൃദയ സംബന്ധമായ അസുഖമാണ് മരണത്തിന് കാരണം.
സാമൂഹ്യ സാംസ്കാരിക മേഖലയിലെ നിറ സാന്നിദ്ധ്യമായിരുന്ന ഇദ്ദേഹത്തിന്റെ വിയോഗം നാടിനെ ദു:ഖത്തിലാഴ്ത്തി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!