സുഭിക്ഷ കേരളം പദ്ധതി; നെൽവയൽ കൃഷി സ്ഥലം എൻ എ നെല്ലിക്കുന്ന്  എം എൽ എ സന്ദർശിച്ചു

സുഭിക്ഷ കേരളം പദ്ധതി; നെൽവയൽ കൃഷി സ്ഥലം എൻ എ നെല്ലിക്കുന്ന് എം എൽ എ സന്ദർശിച്ചു

0 0
Read Time:1 Minute, 10 Second

മൊഗ്രാൽ പുത്തൂർ:
സുഭിക്ഷ കേരളം പദ്ധതി; നെൽവയൽ കൃഷി സ്ഥലം എൻ എ നെല്ലിക്കുന്ന് എം എൽ എ സന്ദർശിച്ചു.
സുഭിക്ഷ കേരളം പദ്ധതിയിൽ മൊഗ്രാൽ പുത്തൂർ ഗ്രാമപഞ്ചായത്തിലെ ബില്ലറാണ് തറവാട് വയലിൽ കൃഷി ഇറക്കിയ 10 ഏക്കറോളം വരുന്ന നെൽ വയലിൽ 12 08 2020 നു ബഹു കാസറഗോഡ് എം എൽ എ ശ്രീ എൻ എ നെല്ലിക്കുന്ന് സന്ദർശനം നടത്തി. ഗ്രാമപഞ്ചായത് പ്രസിഡന്റ്‌ ശ്രീ എ എ ജലീൽ, വികസന കാര്യസ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ ശ്രീ മുജീബ് കമ്പാർ, കൃഷി ഓഫീസർ ശ്രീ ചവന നരസിംഹലു തറവാട് പ്രസിഡന്റ്‌ ശ്രീ ശ്രീധരൻ നീർച്ചാൽ, സെക്രട്ടറി രഞ്ജിത് നീർച്ചാൽ തുടങ്ങിയവർ അദ്ദേഹത്തെ അനുഗമിച്ചു. നെൽവയലിന്റെ അടിസ്ഥാന സൗകര്യത്തിനു വേണ്ട സഹായങ്ങൾ ചെയ്യാമെന്ന് ബഹു എം എൽ എ അറിയിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!