മംഗൽപ്പാടി ജനകീയ വേദി നേതാക്കൾ മഞ്ചേശ്വരം ബ്ലോക്ക്  കോൺഗ്രസ്സ്  പ്രഡിഡണ്ടുമായി  കൂടിക്കാഴ്ച നടത്തി

മംഗൽപ്പാടി ജനകീയ വേദി നേതാക്കൾ മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് പ്രഡിഡണ്ടുമായി കൂടിക്കാഴ്ച നടത്തി

1 0
Read Time:1 Minute, 22 Second

ഉപ്പള:

മംഗൽപാടി ജനകീയ വേദി നേതാക്കൾ മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് പ്രഡിഡണ്ടുമായി കൂടിക്കാഴ്ച നടത്തി.

മംഗൽപാടിയുടെ പ്രാദേശിക വികസന കാര്യങ്ങളിൽ മംഗൽപാടി ജനകീയ വേദിയുടെ ഇടപെടലുകളെ കോൺഗ്രസ്‌ നേതാക്കൾ അഭിനന്ദിച്ചു.മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട വിഷയങ്ങൾ പ്രതിപക്ഷ നേതാക്കളുടെ ശ്രദ്ധയിൽ പെടുത്തുമെന്ന് കോൺഗ്രസ്‌ നേതാക്കൾ ഉറപ്പ് നൽകി.

താലൂക്ക് ഹോസ്പിറ്റൽ വികസനവുമായി ബന്ധപ്പെട്ട വിഷയത്തിൽ ഇടപെടണമെന്നാവശ്യപ്പെട്ട് പ്രതിപക്ഷ നേതാവിന് ഇ മെയിൽ അയക്കുമെന്നും
കോൺഗ്രസ്‌ ബ്ലോക്ക് പ്രസിഡന്റ്‌ ഡി.എം.കെ മുഹമ്മദ് ഉറപ്പ് നൽകി.
മണ്ഡലം പ്രസിഡന്റ് സത്യൻ സി ഉപ്പള,
ഒ എം റഷീദ് മാസ്റ്റർ, തുടങ്ങിയവരുമായി ജനകിയ വേദി നേതാക്കളായ മഹമൂദ് കൈക്കമ്പ, അബു തമാം,സിദ്ദീഖ് കൈക്കമ്പ, അഷാഫ് മൂസക്കുഞ്ഞി, സൈൻ അട്ക്ക തുടങ്ങിയവർ ചർച്ചയിൽ സംബന്ധിച്ചു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!