കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി

0 1
Read Time:49 Second

കുമ്പള: (www.haqnews in)
കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കുമ്പള കൃഷ്ണ നഗറിലെ പതിനെട്ടും പത്തൊമ്പതും വയസുള്ള മണികണ്ഠൻ , റോഷൻ എന്നീ യുവാക്കളാണ് ആത്മഹത്യ ചെയ്തത്. അടുത്ത സുഹൃത്തുക്കളാണിവർ.

തിങ്കളാഴ്ച രാത്രി നായിക്കാപ്പിൽ ഹരീഷ് എന്ന യുവാവ് ദാരുണമായി കൊല്ലപ്പെട്ടിരുന്നു. ഇതുണ്ടാക്കിയ ആഘാതത്തിൽ നിന്നും നാട് മുക്തമാവുന്നതിന് മുമ്പേ ഉണ്ടായ രണ്ടു പേരുടെ ആത്മഹത്യ വീണ്ടും നാടിനെ നടുക്കിയിരിക്കുകയാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!