ഉപ്പള: മർച്ചന്റ് അസോസിയേഷൻ ആഗസ്ത് 9 വ്യാപാരി ദിനം ആചരിച്ചു. വ്യാപാരി വ്യവസായി ഏകോപനസമിതി ഉപ്പള യൂണിററ് പ്രസിഡന്റ് കെ.ഐ.മുഹമ്മദ് റഫീഖ് പതാക ഉയർത്തി. തുടർന്ന് വൃാപാരി വൃവസായി ഏകോപന സമിതി ഉപ്പള യൂണിററും,കാസറഗോഡ്
Author: HAQ Admin
കോവിഡ്19 ; ഇന്ന് 1211 പേർക്ക്
തിരുവനന്തപുരം ; ഇന്ന് സംസ്ഥാനത്ത് 1211 പേർക്ക് കോവിഡ്. തിരുവനന്തപുലം-292 കൊല്ലം-106 ആലപ്പുഴ-110 പത്തനംതിട്ട-30 കോട്ടയം-139 ഇടുക്കി-17 എറണാകുളം-54 തൃശൂർ-24 പാലക്കാട്-78 മലപ്പുറം-170 കൊഴിക്കോട്-69 വയനാട്-25 കണ്ണൂർ-41 കാസറഗോഡ്-56 കാസറഗോഡ് ജില്ലയില്‍ 56 പേര്‍ക്ക്
ആയുധങ്ങൾ ഇന്ത്യൻ നിർമ്മിക്കും , ഇറക്കുമതി നിരോധിക്കും; നിർണായക നീക്കവുമായി കേന്ദ്രം
ദില്ലി: പ്രതിരോധമേഖലയില്‍ സ്വയം പര്യാപ്തത ഉറപ്പാക്കാനുള്ള നിര്‍ണായകപ്രഖ്യാപനവുമായി പ്രതിരോധമന്ത്രി രാജ്നാഥ് സിംഗ്. പ്രതിരോധമേഖലയില്‍ വേണ്ട വന്‍ആയുധങ്ങളുള്‍പ്പടെയുള്ളവ രാജ്യത്ത് തന്നെ നിര്‍മിക്കുമെന്ന് രാജ്നാഥ് സിംഗ് പ്രഖ്യാപിച്ചു. ഇതിന്‍റെ അടിസ്ഥാനത്തില്‍ 101 പ്രതിരോധ ഉത്പന്നങ്ങളുടെ ഇറക്കുമതി ഇന്ത്യ നിരോധിക്കും.
രാജ്മോഹന്‍ ഉണ്ണിത്താന്റെ ഡ്രൈവർക്ക് കോവിഡ്: എംപി ക്വാറന്റീനിൽ
കാസറഗോഡ്: രാജ്മോഹന്‍ ഉണ്ണിത്താന്‍ എംപി കൊവിഡ് ക്വാറന്‍റീനില്‍ പ്രവേശിച്ചു. അദ്ദേഹത്തിന്റെ ഡ്രൈവര്‍ക്ക് കഴിഞ്ഞ ദിവസം കൊവിഡ് സ്ഥിരീകരിച്ചിരുന്നു. എംപിയുടെ സ്രവ പരിശോധനാഫലം നെഗറ്റീവാണ്. എങ്കിലും മുന്‍കരുതല്‍ എന്ന നിലയില്‍ ക്വാറന്‍റീനില്‍ പോകുകയായിരുന്നു. കാസര്‍കോട്ടെ എംപി
സംസ്ഥാനത്ത് ഇന്ന് കോവിഡ് സ്ഥിരീകരിച്ചത് 1420 പേർക്ക്
തിരുവനന്തപുരം: സംസ്ഥാനത്ത് കോവിഡ് വ്യാപനം രൂക്ഷം.സംസ്ഥാനത്ത് രോഗം സ്ഥിരീകരിച്ചത് 1420പേര്‍ക്ക്. അതേസമയം രോഗമുക്തി നിരക്കില്‍ ഇന്ന് രോഗികളുടെ എണ്ണത്തേക്കാള്‍ കൂടുതലാണ് 1715 പേര്‍ രോഗമുക്തി നേടി. കൂടാതെ ഇന്ന് നാലുമരണങ്ങളും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട് കാസര്‍കോട്
സീതാംഗോളിയിൽ കെ എസ് ഇ ബി ജീവനക്കാരൻ ഷോക്കറ്റ് മരിച്ചു
കുമ്പള : പൊട്ടിയ വൈദ്യുതി കമ്പി നന്നാക്കുന്നതിനിടയില്‍ കെ എസ് ഇ ബി ജീവനക്കാരന്‍ ഷോക്കേറ്റ് മരിച്ചു. സീതാംഗോളിയിലാണ് സംഭവം. കെ എസ് ഇ ബി ജീവനക്കാരനായ പ്രദീപ് (40) ആണ് മരിച്ചത്. അപകടം നടന്നയുടനെ ജനറൽ
കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി
കോഴിക്കോട്: കരിപ്പൂര്‍ വിമാന ദുരന്തത്തില്‍ മരിച്ചവരുടെ എണ്ണം 19 ആയി. അമ്മയും കുഞ്ഞും, രണ്ട് കുട്ടികളും, അഞ്ച് സ്ത്രീകളും അടക്കമുള്ളവര്‍ മരിച്ചവരില്‍ പെടും. പരിക്കേറ്റ യാത്രക്കാരും വിമാനജീവനക്കാരുമടക്കം 171 പേര്‍ വിവിധ ആശുപത്രികളിലായി ചികിത്സയിലാണ്. ഒരു
കുമ്പള മുളിയടുക്കയിൽ മാരകായുധങ്ങളുമായി ആർ എസ് എസ് വിളയാട്ടം ; സാമൂഹ്യ പ്രവർത്തകനടക്കം രണ്ട് പേർ ആശുപത്രിയിൽ
കുമ്പള : കുമ്പള മുളിയടുക്കയിൽ ആയുധങ്ങളമായി ആർഎസ്എസ് വിളയാട്ടം. സാമൂഹ്യ പ്രവർത്തകൻ റസാഖ് മുളിയടുക്കം, നിഷാദ് എന്നിവരെ കുമ്പള ഡോക്ടർസ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. മുമ്പും പൊതുമുതൽ നശിപ്പിക്കുകയും, വണ്ടി തടഞ്ഞ് പേര് ചോദിച്ചുള്ള അക്രമങ്ങളും
ഹോട്ടൽ വ്യാപാരിയായിരുന്ന ഷിറിയ സ്വദേശി മുംബൈയിൽ മരണപ്പെട്ടു
ബന്തിയോട് : നാട്ടിലെ പൗര പ്രമുഖനും, മുംബൈയിൽ ഹോട്ടൽ വ്യാപാരിയുമായ ഷിറിയ സ്വദേശി അന്ത്രു എന്ന അബ്ദുൽ ഖാദർ (74) ഹൃദയാഘാതം മൂലം മുംബൈയിൽ മരണപ്പെട്ടു. ദീർഘകാലമായി മുംബൈയിൽ ഹോട്ടൽ വ്യാപാരം നടത്തി വരികയാരിരുന്ന
ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞു വീണു. 15 കുടുംബങ്ങളെ മാറ്റി പാർപ്പിച്ചു
ഉപ്പള : ബായാര്‍ മുളിഗദ്ദെയില്‍ മണ്ണിടിഞ്ഞു വീണു. 15 പരം കുടുംബങ്ങളെ മാറ്റി താമസിപ്പിച്ചു. സക്കറിയ എന്ന സെക്കി, അബൂബക്കര്‍ സിദ്ദീഖ്, മുഹമ്മദലി എന്നിവരുടേതുള്‍പ്പെടെ 15 പരം കുടുംബങ്ങളെയാണ് നാട്ടുകാരുടെ നേതൃത്വത്തില്‍ മാറ്റി താമസിപ്പിച്ചത്.


