കുമ്പള: ദുബായ് മലബാർ കലാസാംസ്കാരിക വേദിയും ഗോൾഡ്കിംഗ് ഫാഷൻ ജ്വല്ലറിയും തമാം ഫർണിച്ചർ ഗ്രുപ്പും സംയുക്തമായി കുമ്പള പോലീസ് സ്റ്റേഷനിലേക്ക് കോവിഡ് സന്നദ്ധ പ്രതിരോധ സേവനങ്ങളുടെ ഭാഗമായുള്ള ഫെയ്സ് ഷീൽഡും മാസ്ക്കും കൈമാറി. കുമ്പള
Author: HAQ Admin
സഹപ്രവർത്തകരുടെ കണ്ണീരൊപ്പാൻ ഒരുപിടി മുൻപിൽ തന്നെ യു സി സി എ
ഉപ്പള: എം എൻ ഫ്രണ്ട്സ് മൂസോടി ക്ലബ് അംഗമായ ഒരു വ്യക്തിയുടെ വീട് കടൽ ക്ഷോഭം മൂലം നഷ്ടപ്പെടുകയുണ്ടായി വളരെ നിർഭാഗ്യകരവും സങ്കടകരമായ ഒരു സംഭവമായിരുന്നു അത് അതിൻറെ അടിസ്ഥാനത്തിൽ ആ സഹായനിധിയിലേക്ക് കാസറഗോഡ്
കഞ്ചാവ് ലഹരിയില്‍ ഭീകരാന്തരീക്ഷം; സ്‌കൂട്ടറില്‍ കാറിടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു
ഉപ്പള: (www.haqnews.in) കഞ്ചാവ് ലഹരിയില്‍ ഭീകരാന്തരീക്ഷം സൃഷ്ടിച്ച യുവാവ് നാട്ടുകാരെ കണ്ട് കാറില്‍ രക്ഷപ്പെടുന്നതിനിടെ സ്‌കൂട്ടറില്‍ ഇടിച്ച് സ്‌കൂട്ടര്‍ യാത്രക്കാരന്‍ മരിച്ചു. ചൊവ്വാഴ്ച വൈകുന്നേരം ആറ് മണിയോടെ ഉപ്പള ബേക്കൂറിലാണ് സംഭവം. ബേക്കൂര്‍ സുഭാഷ്
കാസറഗോഡ്: രാജ്യത്തെ ഏറ്റവും ഉയർന്ന പ്രതിരോധ മാസ്കുകളിൽ ചെലവു ചുരുങ്ങിയതും യൂറോപ്യൻ സാങ്കേതികതവിദ്യയും കൂടി ചേർന്നതുമായ മാസ്ക്ണ് ഹൈജി ഫെയ്സ് മാസ്ക്ക്. കോവിഡ് പോലുള്ള വൈറസുകളിൽ നിന്നും പരിപൂർണ്ണമായ പ്രതിരോധമാണ് ഐജി ഫെയ്‌സ് മാസ്കിന്റെ
1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.കാസറഗോഡ് 146
1417 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.രോഗമുക്തി നേടിയത് 1426.
ചിത്രത്തിൽ കരിപ്പൂർ വിമാന ദുരന്തത്തിൽ പെട്ട കുട്ടിയെ എടുത്തിരിക്കുന്നത് ഉമ്മയല്ല ; അമ്പരന്നു ഡോക്ടർമാർ
കോഴിക്കോട്: കരിപ്പൂരില്‍ വിമാന അപകടമുണ്ടായപ്പോള്‍ കോവിഡ് മഹാമാരിയെ വകവെക്കാതെ സേവന സന്നദ്ധതയോടെ ഓടിയെത്തിയവരില്‍ ഒരാളാണ് കോഴിക്കോട് വെള്ളിപറമ്ബ് സ്വദേശിനിയായ സില്‍സിലി. അപകടത്തില്‍പ്പെട്ട് കോഴിക്കോട് മെഡിക്കല്‍ കോളജിലെത്തിയ അഞ്ച് വയസ്സുകാരിയെ ശുശ്രൂഷിച്ചും അപകടത്തില്‍പ്പെട്ടവര്‍ക്ക് ഭക്ഷണവും വസ്ത്രവും
ഇനി വീടുകളിൽ കറന്റ് പോകില്ല ;വൈദ്യുതി തടസ്സം നേരിട്ടാൽ നഷ്ടപരിഹാരം ലഭിക്കും
ന്യൂഡല്‍ഹി: വീടുകളിലടക്കം 24 മണിക്കൂറും തടസമില്ലാതെ വൈദ്യുതി ലഭ്യമാക്കുക എന്ന ലക്ഷ്യവുമായി കേന്ദ്ര സര്‍ക്കാര്‍. തടസമില്ലാതെ വൈദ്യുതി എന്നത് ഉപഭോക്താവിന്റെ അവകാശമാണെന്ന തരത്തിലാണ് ചട്ടങ്ങള്‍ പരിഷ്‌കരിക്കുക. കേന്ദ്ര ഊര്‍ജ മന്ത്രാലയം അന്തിമ രൂപം നല്‍കിയ
കുമ്പള ടൗണിൽ കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം
കുമ്പള : കുമ്പള ടൗണിൽ കടകൾ കുത്തിത്തുറന്ന് വ്യാപക മോഷണം. തിങ്കളാഴ്ച കട തുറക്കാൻ വന്ന വ്യാപാരികളാണ് കടകൾ കുത്തിത്തുറന്ന നിലയിൽ കണ്ടത്. പൂട്ട് തകർത്താണ് മോഷണം നടത്തിയത്. ഞായറാഴ്ച രാത്രിയും തിങ്കളാഴ്ച പുലർച്ചെയുമായി
ലൈഫ് ഭവന പദ്ധതി അപേക്ഷ:നിബന്ധനകൾ ലഘൂകരിച്ചു സമയ പരിധി നീട്ടണം:എം.സി ഖമറുദ്ധീൻ
ഉപ്പള:ലൈഫ് മിഷൻ പദ്ധതിക്കായുള്ള അപേക്ഷയോടൊപ്പം ആവശ്യപ്പെടുന്ന വരുമാന സർട്ടിഫിക്കറ്റും സ്വന്തമായി ഭൂമിയില്ലാത്തവർ വെക്കേണ്ട സ്വന്തമായി ഭൂമിയില്ല എന്ന് വിലേജ് ഓഫീസർ സാക്ഷ്യപ്പെടുത്തി കൊടുക്കുന്ന നോ ലാന്റ് സർട്ടിഫിക്കറ്റും അപേക്ഷയോടൊപ്പം ഏൽപ്പിക്കണമെന്ന ആവശ്യം കോവിഡ്-19 നിയന്ത്രണങ്ങളുടെ
മിഠായി തൊണ്ടയിൽ കുടുങ്ങി 8 വയസ്സുകാരൻ മരിച്ചു
മംഗുളുരു(www.haqnews.in 09.08.2020) : തലപ്പാടി ഉച്ചിലയിൽ എട്ടുവയസുകാരന്‍ മിഠായി തൊണ്ടയില്‍ കുടുങ്ങി മരിച്ചു. സോമേശ്വര ഗ്രാമത്തിലെ ഉച്ചില ഗുഡ്ഡയിൽ ഞായറാഴ്ചയാണ് സംഭവം.ഹൊസങ്കടി സൈക്കിൾ ഇബ്രാഹീമിന്റെ ചെറുമകനും റഹീമിന്റെ മകനുമായ ഫൈസാൻ (8) ആണ് മരിച്ചത്. മിഠായി


