മംഗളൂരുവിലെ വ്യവസായ പ്രമുഖൻ തുംബെ അഹ്മദ് ഹാജി അന്തരിച്ചു

മംഗളൂരുവിലെ വ്യവസായ പ്രമുഖൻ തുംബെ അഹ്മദ് ഹാജി അന്തരിച്ചു

0 0
Read Time:1 Minute, 2 Second

മംഗളൂരു:
വിദ്യാഭ്യാസ മേഖലയിലെയും, ബിസിനസ്സ് സംരംഭകനും, സാമൂഹ്യ പ്രവർത്തകനുമായ ബി അഹമ്മദ് ഹാജി മൊയ്ദീൻ തുമ്പെ (89) അന്തരിച്ചു.
ഞായറാഴ്ച ഉച്ചയ്ക്ക് മംഗളൂരുവിലെ ഒരു സ്വകാര്യ ആശുപത്രിയിലായിരുന്നു അന്ത്യം. ഒരു തടി ബിസിനസുകാരനായി വ്യാപാരം ആരംഭിച്ച അദ്ദേഹം വിദ്യാഭ്യാസ മേഖലയിൽ സ്വയം ഏർപ്പെടുകയും വിദ്യാഭ്യാസ വിപ്ലവം കൊണ്ടുവരികയെന്ന ലക്ഷ്യത്തോടെ ആരംഭിച്ച വിദ്യാഭ്യാസ സ്ഥാപനങ്ങൾ വളരെയേറെ പ്ശസ്തമായറിയപ്പെട്ടിട്ടുണ്ട്. മത-സാമൂഹിക മേഖലയിലും അദ്ദേഹം ഇടപെട്ടിരുന്നു.ഖബറടക്കം തുമ്പെ മജിദ് ഖബർസ്ഥാനിൽ നടക്കും. നടക്കും. ഭാര്യയും,മൂന്ന് ആൺമക്കളും ഒരു മകളുമുണ്ട്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!