സ്വാതന്ത്ര്യദിനം ആഘോഷിച്ചു

സ്വാതന്ത്ര്യദിനം ആഘോഷിച്ചു

0 0
Read Time:46 Second

മൊഗ്രാൽ:
മൊഗ്രാലിൽ സ്വാതന്ത്ര്യദിനം ആഘോഷിച്ചു.
സ്വാതന്ത്ര്യ ദിനാഘോഷത്തോടനുബന്ധിച്ച് മൊഗ്രാൽ കോൺഗ്രസ്‌ നേതൃത്വത്തിൽ ഓഫീസ് പരിസരത്ത് കുമ്പള ബ്ലോക്ക് കോൺഗ്രസ് ജനറൽ സെക്രട്ടറി നാസർ മൊഗ്രാൽ പതാക ഉയർത്ത.
എംഎം റഹ്മാൻ, സയ്യിദ് ഹാദി തങ്ങൾ, റിയാസ് മൊഗ്രാൽ , അബുകോ മുഹമ്മദ് ,പി വി അൻവർ ,എം എസ് മുഹമ്മദ് കുഞ്ഞി ,ബദ്റുദ്ദീൻ ദിനാർ ഗില്ലി ,ആസിക്ക് ബിഗ് നാങ്കി, ഫാറൂഖ് ഗല്ലി ,അബ്ദുല്ല, എന്നിവർ ചടങ്ങിൽ പങ്കെടുത്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!