ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

ഇന്ന് സംസ്ഥാനത്ത് 1212 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു

0 0
Read Time:1 Minute, 4 Second

തിരുവനന്തപുരം ∙ സംസ്ഥാനത്ത് ബുധനാഴ്ച 1212 പേർക്കു കോവിഡ് സ്ഥിരീകരിച്ചതായി മുഖ്യമന്ത്രി പിണറായി വിജയൻ വാർത്താ സമ്മേളനത്തിൽ അറിയിച്ചു. 880 പേര്‍ രോഗമുക്തി നേടി. ഇന്ന് 1068 പേര്‍ക്കാണ് സമ്പര്‍ക്കത്തിലൂടെ രോഗം 

സ്ഥിരീകരിച്ചത്. അതിൽ ഉറവിടം അറിയാത്തത് 45 പേർ. വിദേശത്ത് നിന്ന് എത്തിയവർ 59. മറ്റു സംസ്ഥാനങ്ങളിൽ വന്നവർ 64. ആരോഗ്യപ്രവർത്തകർ 22. സംസ്ഥാനത്ത് ഇന്ന് 5 മരണം റിപ്പോർട്ട് ചെയ്തു. 

പോസിറ്റീവ് ആയവർ, ജില്ല തിരിച്ച്

തിരുവനന്തപുരം 266

കൊല്ലം 5

ആലപ്പുഴ 118

പത്തനംതിട്ട 19

ഇടുക്കി 42

കോട്ടയം 76

എറണാകുളം 121

തൃശൂർ 19

പാലക്കാട് 81

മലപ്പുറം 261

കോഴിക്കോട് 93

കണ്ണൂർ 31

കാസർകോട് 68

വയനാട് 12

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!