മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി

1 0
Read Time:1 Minute, 57 Second

ഉപ്പള:

മഞ്ചേശ്വരം ഗോവിന്ദപൈ കോളേജിലെ ഫസ്റ്റ്ലൈൻ ക്വാറന്റൈൻ സെന്ററിലെ കോവിഡ് ബാധിതർക്ക് ഭക്ഷണം നൽകി MN ഫ്രണ്ട്സ് മൂസോടി.

74 മത് സ്വാതന്ത്ര്യ ദിന ആഘോഷ പരിപാടിയുടെ ഭാഗമായാണ് മൂസോടിയിലെ യുവാക്കൾ നന്മയാർന്ന ഈ പ്രവർത്തനം നടത്തിയത്.
തുടർന്ന് ക്ലബ് പരിസരത്ത് പതാക ഉയർത്തുകയും എം.എൻ ഫ്രണ്ട്സ് മൂസോടിയുടെ പുതിയ ലോഗോ പ്രകാശനവും നടന്നു.
മുഹമ്മദ്‌ ഹാജി (മോനു) ഇസ്മായിൽ, (സമുന്ദർ )മുഹമ്മദ് കാർ, ഇബ്രാഹിം, (പടത്തൂർ )എന്നിവരാണ് ലോഗോ പ്രകാശനം ചെയ്തത്. കൂടാതെ വിദ്യാഭ്യാസ രംഗത്ത് മികച്ച മാർക്ക്‌ നേടിയ കുട്ടികൾക്കും , S. S. L. C പരീക്ഷയിൽ മിന്നും പ്രകടനം കാഴ്ച വെച്ച കുട്ടികൾക്കും, +2 പരീക്ഷയിൽ ഉന്നത മാർക്ക് നേടിയ കുട്ടിക്കും, ഖുർആൻ മന : പാഠമാക്കിയ വിദ്യാർത്ഥിക്കും മോമെന്റോ നൽകി ആദരിച്ചു.
ചടങ്ങിൽ വാർഡ് മെമ്പർ ഫാത്തിമ, P. T. A. പ്രസിഡന്റ് അഷ്‌റഫ്‌, M.I.ഇസ്മായിൽ, അഷ്റു , പാടി ഇസ്മായിൽ സമുന്ദർ,മോണു ഹാജി, മുഹമ്മദ് കാർ, ഇബ്രാഹിം പടത്തൂർ, U. C. C. A പ്രസിഡന്റ് സത്താർ, സെക്രട്ടറി ലത്തീഫ്, അലിഫ് സ്റ്റാർ പ്രസിഡന്റ്‌, S. N. ക്ലബ് പ്രസിഡന്റ്, ഗ്രീൻ സ്റ്റാർ ക്ലബ് പ്രസിഡന്റ് മറ്റു പ്രമുഖ വ്യക്തികളും പങ്കെടുത്തു. അഷ്‌റഫ്‌ P. T. A. സ്വാഗതവും ഫാറൂഖ് , ഇസ്മായിൽ മുഹമ്മദ് നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!