തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം രണ്ടായിരത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന്
Author: HAQ Admin
അന്യ സ്ത്രീകളെ വളയ്ക്കാൻ കേമൻ പക്ഷെ ഭാര്യയെ തൃപ്തിപ്പെടുത്താൻ പറ്റിയിട്ടില്ല; ഡോണാൾഡ് ട്രംപിന്റെ ഈ സ്വഭാവമാണ് ഭാര്യ ഇങ്ങിനെ ചെയ്യാൻ കാരണം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വയസ് 74 ആയി. ഈ പ്രായത്തിലും സ്ത്രീ വിഷയത്തില്‍ അതീവ തത്പരനാണ്. ഏതു സുന്ദരിയെയും നിമിഷനേരത്തില്‍ വളച്ചെടുക്കും. അതിനുളള നമ്ബരുകള്‍ അദ്ദേഹത്തിന് നന്നായി അറിയാം. പക്ഷേ, സ്വന്തം
മന്ത്രി കെ.ടി ജലീൽ കടത്തിയത് നിയമ വിരുദ്ധ സാധനങ്ങൾ ; പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എ യ്ക്ക് റിപ്പോർട്ട് നൽകി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മതഗ്രന്ഥങ്ങളുടെ പേരില്‍ കടത്തിയത് നിയമവിരുദ്ധ സാധനങ്ങളെന്ന് സൂചന. യുഎഇ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ രണ്ട് വര്‍ഷമായി പാഴ്സലുകള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിനും
ലോക്ക് ഡൗൺ സമയത്തെ സാമൂഹിക പ്രവർത്തനം കസറകോട് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു
കാസർഗോഡ്: ലോക്ക് ഡൗൺ സമയത്ത് കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് നൽകിയ അകമഴിഞ്ഞ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കോവിഡ്-19
മംഗൽപ്പാടി ജനകീയ വേദി നേതാക്കൾ മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് പ്രഡിഡണ്ടുമായി കൂടിക്കാഴ്ച നടത്തി
ഉപ്പള: മംഗൽപാടി ജനകീയ വേദി നേതാക്കൾ മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് പ്രഡിഡണ്ടുമായി കൂടിക്കാഴ്ച നടത്തി. മംഗൽപാടിയുടെ പ്രാദേശിക വികസന കാര്യങ്ങളിൽ മംഗൽപാടി ജനകീയ വേദിയുടെ ഇടപെടലുകളെ കോൺഗ്രസ് നേതാക്കൾ അഭിനന്ദിച്ചു.മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട
കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കുമ്പള: (www.haqnews in) കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കുമ്പള കൃഷ്ണ നഗറിലെ പതിനെട്ടും പത്തൊമ്പതും വയസുള്ള മണികണ്ഠൻ , റോഷൻ എന്നീ യുവാക്കളാണ് ആത്മഹത്യ ചെയ്തത്. അടുത്ത സുഹൃത്തുക്കളാണിവർ. തിങ്കളാഴ്ച
ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 1758 പേർക്ക്,കാസറഗോഡ് 42 പേർക്ക്
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147
15ലക്ഷം രൂപക്ക് ഡെൽഹി – ലണ്ടൻ ബസ് യാത്ര ; 16 രാജ്യങ്ങൾ പിന്നിടുന്ന ബസ് യാത്ര ചരിത്രം കുറിക്കും
ഡൽഹി: 18 രാജ്യങ്ങള്‍ താണ്ടിയൊരു ബസ് യാത്ര. അതും നമ്മുടെ സ്വന്തം ഡല്‍ഹിയില്‍നിന്ന് തുടങ്ങി ലണ്ടന്‍ വരെ. സ്വപ്നമാണെന്ന് കരുതാന്‍ വരട്ടെ. സംഗതി സത്യമാണ്. ‘അഡ്വഞ്ചേഴ്സ് ഓവര്‍ലാന്‍ഡ്’ എന്ന കമ്ബനിയുടെ നേതൃത്വത്തിലാണ് ഈ സാഹസിക
തദ്ദേശതെരഞ്ഞെടുപ്പ് : കൊട്ടിക്കലാശമില്ല,വോട്ടഭ്യർത്ഥനയ്ക്ക് നിയന്ത്രണം പുതിയ മാറ്റം ഇങ്ങനെ
കോവിഡ് പ്രോട്ടോക്കാള്‍ പാലിച്ച് തദ്ദേശ തെരഞ്ഞെടുപ്പില്‍ കൂടുതല്‍ നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്താന്‍ കമ്മീഷന് തീരുമാനം. കൊട്ടിക്കലാശം ഇത്തവണയുണ്ടാകില്ല. പ്രചരണരീതികള്‍ മുതല്‍ പോളിങ് വരെ കര്‍ശനമായ നിയന്ത്രങ്ങളുണ്ടാകും. സെപ്റ്റംബര്‍ ആദ്യവാരം രാഷ്ട്രീയപാര്‍ട്ടികളുടെ യോഗം വിളിക്കാനും കമ്മീഷന് തീരുമാനിച്ചിട്ടുണ്ട്.
കുമ്പളയിൽ യുവാവ് കുത്തേറ്റ് മരിച്ചു
കുമ്പള: കുമ്പള നായിക്കാപ്പില്‍ യുവാവ് വെട്ടേറ്റ് മരിച്ചു. നായിക്കാപ്പിലെ ഹരീഷ് (38) ആണ് മരിച്ചത്. തിങ്കളാഴ്ച അര്‍ധ രാത്രിയോടെയാണ് സംഭവം. വെട്ടേറ്റ് റോഡില്‍ വീണ് കിടക്കുകയായിരുന്ന ഹരീഷിനെ വഴിയാത്രക്കാര്‍ വിവരമറിയിച്ചതിന്റെ അടിസ്ഥാനത്തില്‍ കുമ്പള പോലീസ്


