ദുബൈ: ദുബായിലെ വിപണികള്‍ സാധാരണ നിലയിലേക്ക് തിരിച്ചെത്തുന്നു. ഷോപ്പ് ആന്‍റ് വിന്നിലൂടെ ഉപഭോക്താക്കള്‍ക്ക് നിരവധി സമ്മാനങ്ങള്‍ സ്വന്തമാക്കാനുള്ള അവസരമാണ് ദുബായിലെ ഇത്തിഹാദ് മാള്‍ ഒരുക്കിയിരിക്കുന്നത്. അഞ്ച് മാസങ്ങള്‍ക്ക് ശേഷം ദുബായ് ഇത്തിഹാദ് മാള്‍ വീണ്ടും
Author: HAQ Admin
ഗായകൻ എസ് പി ബാലസുബ്രഹ്മണ്യത്തിന്റെ നില അതീവ ഗുരുതരം
ചെന്നൈ: പ്രാര്‍ത്ഥനകള്‍ വിഫലമാകുന്നു… കോവിഡ് ബാധയെ തുടര്‍ന്ന് ഗുരുതരാവസ്ഥയില്‍ കഴിയുന്ന ഗായകന്‍ എസ്പി ബാലസുബ്രഹ്മണ്യത്തിന്റെ സ്ഥിതി അതീവ ഗുരുതരമെന്ന് ആശുപത്രി അധികൃതര്‍. ഇപ്പോഴും വെന്റിലേറ്ററില്‍ തുടരുകയാണെന്ന് ആശുപത്രി വൈകീട്ട് ഇറക്കിയ മെഡിക്കല്‍ ബുള്ളറ്റിനില്‍ പറയുന്നു.
ഉപ്പള ദേശീയ പാതയിലെ അപകടാവസ്ഥയിലുള്ള മരം ഒന്ന് മുറിച്ചു മാറ്റാമോ
ഉപ്പള ദേശീയ പാതയിൽ അപകടാവസ്ഥയിലുള്ള ഈ മരം വീഴുന്നതിന് മുമ്പ് മുറിച്ച് മാറ്റുമോ ഉപ്പള : ഉപ്പള ദേശീയ പാതയിൽ അപകടാവസ്ഥയിലുള്ള ഈ മരം വീഴുന്നതിന് മുമ്പ് മുറിച്ച് മാറ്റുമോ? കാസറഗോഡ്-മംഗലപുരം ഹൈവേയിൽ ഉപ്പള
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 2333 പേർക്ക്
തിരുവനന്തപുരം : കേരളത്തില്‍ ഇന്ന് 2333 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. സംസ്ഥാനത്ത് ആദ്യമായാണ് ഒരു ദിവസം രണ്ടായിരത്തിലധികം കോവിഡ് കേസുകള്‍ സ്ഥിരീകരിക്കുന്നത്. രോഗം സ്ഥിരീകരിച്ച് ചികിത്സയിലായിരുന്ന 1217 പേരുടെ പരിശോധനാഫലം നെഗറ്റീവ് ആയി. ഇന്ന്
അന്യ സ്ത്രീകളെ വളയ്ക്കാൻ കേമൻ പക്ഷെ ഭാര്യയെ തൃപ്തിപ്പെടുത്താൻ പറ്റിയിട്ടില്ല; ഡോണാൾഡ് ട്രംപിന്റെ ഈ സ്വഭാവമാണ് ഭാര്യ ഇങ്ങിനെ ചെയ്യാൻ കാരണം
വാഷിംഗ്ടണ്‍: അമേരിക്കന്‍ പ്രസിഡന്റ് ഡൊണാള്‍ഡ് ട്രംപിന് വയസ് 74 ആയി. ഈ പ്രായത്തിലും സ്ത്രീ വിഷയത്തില്‍ അതീവ തത്പരനാണ്. ഏതു സുന്ദരിയെയും നിമിഷനേരത്തില്‍ വളച്ചെടുക്കും. അതിനുളള നമ്ബരുകള്‍ അദ്ദേഹത്തിന് നന്നായി അറിയാം. പക്ഷേ, സ്വന്തം
മന്ത്രി കെ.ടി ജലീൽ കടത്തിയത് നിയമ വിരുദ്ധ സാധനങ്ങൾ ; പ്രോട്ടോകോൾ ഓഫീസർ എൻ.ഐ.എ യ്ക്ക് റിപ്പോർട്ട് നൽകി
തിരുവനന്തപുരം: ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി ജലീല്‍ മതഗ്രന്ഥങ്ങളുടെ പേരില്‍ കടത്തിയത് നിയമവിരുദ്ധ സാധനങ്ങളെന്ന് സൂചന. യുഎഇ കോണ്‍സുലേറ്റ് വഴി കഴിഞ്ഞ രണ്ട് വര്‍ഷമായി പാഴ്‌സലുകള്‍ എത്തിയിട്ടില്ലെന്ന് സംസ്ഥാന പ്രോട്ടോകോള്‍ ഓഫീസര്‍ ബി. സുനില്‍കുമാര്‍ കസ്റ്റംസിനും
ലോക്ക് ഡൗൺ സമയത്തെ സാമൂഹിക പ്രവർത്തനം കസറകോട് ചേംബർ ഓഫ് കൊമേഴ്സ് നൽകുന്ന കോവിഡ് -19 തേജസിനി അവാർഡ് പ്രഖ്യാപിച്ചു
കാസർഗോഡ്: ലോക്ക് ഡൗൺ സമയത്ത് കാസർഗോഡ് ജില്ലയിലെ ജനങ്ങൾക്ക് നൽകിയ അകമഴിഞ്ഞ സമാനതകളില്ലാത്ത പ്രവർത്തനം കാഴ്ചവെച്ച ജില്ലയിലെ അഞ്ച് മണ്ഡലത്തിലെ അഞ്ച് പ്രമുഖ വ്യക്തിത്വങ്ങളെ കാസർഗോഡ് ചേംബർ ഓഫ് കൊമേഴ്സ് ആൻഡ് ഇൻഡസ്ട്രിസ് കോവിഡ്-19
മംഗൽപ്പാടി ജനകീയ വേദി നേതാക്കൾ മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് പ്രഡിഡണ്ടുമായി കൂടിക്കാഴ്ച നടത്തി
ഉപ്പള: മംഗൽപാടി ജനകീയ വേദി നേതാക്കൾ മഞ്ചേശ്വരം ബ്ലോക്ക് കോൺഗ്രസ്സ് പ്രഡിഡണ്ടുമായി കൂടിക്കാഴ്ച നടത്തി. മംഗൽപാടിയുടെ പ്രാദേശിക വികസന കാര്യങ്ങളിൽ മംഗൽപാടി ജനകീയ വേദിയുടെ ഇടപെടലുകളെ കോൺഗ്രസ് നേതാക്കൾ അഭിനന്ദിച്ചു.മഞ്ചേശ്വരം താലൂക്ക് ആശുപത്രിയുമായി ബന്ധപ്പെട്ട
കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്ത നിലയിൽ കണ്ടെത്തി
കുമ്പള: (www.haqnews in) കുമ്പളയിൽ രണ്ട് യുവാക്കൾ ആത്മഹത്യ ചെയ്തനിലയിൽ കണ്ടെത്തി. കുമ്പള കൃഷ്ണ നഗറിലെ പതിനെട്ടും പത്തൊമ്പതും വയസുള്ള മണികണ്ഠൻ , റോഷൻ എന്നീ യുവാക്കളാണ് ആത്മഹത്യ ചെയ്തത്. അടുത്ത സുഹൃത്തുക്കളാണിവർ. തിങ്കളാഴ്ച
ഇന്ന് സംസ്ഥാനത്ത് കോവിഡ് ബാധിച്ചത് 1758 പേർക്ക്,കാസറഗോഡ് 42 പേർക്ക്
ഇന്ന് 1758 പേര്‍ക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 489 പേര്‍ക്കും, മലപ്പുറം ജില്ലയില്‍ നിന്നുള്ള 242 പേര്‍ക്കും, എറണാകുളം ജില്ലയില്‍ നിന്നുള്ള 192 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 147


