കോവിഡ്19 മുൻനിര പോരാളികൾക്ക് “ഗ്രാറ്റിറ്റ്യൂഡ് സല്യൂട്ടുമായി” എസ് ഇ എം എസ്

കോവിഡ്19 മുൻനിര പോരാളികൾക്ക് “ഗ്രാറ്റിറ്റ്യൂഡ് സല്യൂട്ടുമായി” എസ് ഇ എം എസ്

0 0
Read Time:1 Minute, 53 Second

കോവിഡ് ഡ്യൂട്ടിയിൽ ഏർപ്പെട്ടിരുന്ന ഗവൺമെൻറ് സർവീസിലുള്ള നഴ്സുമാരുടെയും സിവിൽ പോലീസ് ഓഫീസർ മാരുടെയും മക്കളുടെ ഉപരിപഠനത്തിനായി SCMS ഗ്രൂപ്പ് തങ്ങളുടെ 6 സ്ഥാപനങ്ങളിലായി 29 കോഴ്സുകളിൽ 2സീറ്റുകൾ വീതം സീറ്റുകൾ നൽകുന്നു. ഈ സീറ്റുകൾക്ക് ഫീസ് ഈടാക്കുന്നതല്ല.ഒപ്പം മെറിറ്റുള്ള കുട്ടികൾക്ക് പ്രത്യേക സ്കോളർഷിപ്പും നൽകുന്നു. സ്വന്തം ജീവൻ പോലും പണയം വെച്ച് സമൂഹത്തിൻറെ മുഴുവൻ സുരക്ഷയെ മുൻനിർത്തി അതിന് എതിരെ മുൻനിരയിൽ നിന്ന് കോവിഡിനെതിരെ പോരാടിയ ശ്രേഷ്ഠ വ്യക്തിത്വങ്ങൾക്ക് കൃതജ്ഞതയുടെ ഉപഹാരം സമർപ്പിക്കുകയാണ് ആണ് ഇതിലൂടെ എസ് SCMS ഗ്രൂപ്പ്. സാമൂഹികപ്രതിബദ്ധതയുള്ള സ്ഥാപനം എന്ന നിലയിൽ കേരളത്തെ കാത്തകരങ്ങൾക്കായി ഗ്രൂപ്പിന്റെ സ്ഥാപനങ്ങളിൽ പഠനം ഉറപ്പാക്കിക്കൊണ്ട് ഒരു ബൃഹത്തായ സംഭാവനയാണ് എസ് സി എം എസ് ഗ്രൂപ്പ് ഉദ്ദേശിക്കുന്നതെന്ന് ചെയർമാൻ ശ്രീ ജി.പി.സി നായർ അറിയിച്ചു.
താഴെപ്പറയുന്ന കോഴ്സുകൾക്ക് ഈ സീറ്റുകൾ ലഭ്യമാണ്.
MBA ,PGDM,B.Tech,M.Tech,Polytechnic,B.Arch,B.Com (F&T ,CA),BA (Eco.-FT),BBA,BCA,IMCA,MCA B.Sc Botany& Biotechnology,M.Sc Molecular Bio&Genetic Engg.
അർഹരായവർ വിശദവിവരങ്ങൾക്ക് ബന്ധപ്പെടുക 9846140099
wesalute@scmsgroup.org
www.scmsgroup.org

അപേക്ഷ സമർപ്പിക്കുന്നതിനുള്ള അവസാന തീയതി : 2020 സെപ്റ്റംബർ 7

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!