‘സീൻത്രി മണ്ണംകുഴി’ മാസ്ക്ക് വിതരണം ചെയ്തു

‘സീൻത്രി മണ്ണംകുഴി’ മാസ്ക്ക് വിതരണം ചെയ്തു

0 0
Read Time:51 Second

ഉപ്പള:
‘സീൻത്രി മണ്ണംകുഴി’ മാസ്ക്ക് വിതരണം ചെയ്തു. കോവിഡ് കാലത്തും അതിന് മുമ്പും നിരവധി കാരുണ്യ പ്രവർത്തനം കൊണ്ട് ശ്രദ്ധേയമായ “സീൻത്രി വാട്സാപ്പ് കൂട്ടായ്മ” യാണ് സ്വന്തം പേരിൽ മാസ്ക്ക് നിർമ്മിച്ച് വിതരണം നടത്തിയത്.
മണ്ണംകുഴിയൻസ് പ്രസിഡണ്ട് മഹ്മൂദ് കാദർഹാജി പൂനയിലെ വ്യവസായി സമദ് കരൂറിന് നൽകി ഉദ്ഘാടനം ചെയ്തു. ലത്തീഫ് കുതുക്കോട്ടി പ്രസിഡണ്ടായിട്ടുള്ള ഈ കൂട്ടായ്മ നാടിന്റെ നന്മയ്ക്ക് വേണ്ടി എന്നും മുന്നിൽ നിൽക്കുന്നതും കൂട്ടായ്മയുടെ വിജയമാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!