മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവം; നവംബർ 22 മുതൽ 25വരെ മിയാപദവിൽ
മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവം; നവംബർ 22 മുതൽ 25വരെ മിയാപദവിൽ കുമ്പള: മഞ്ചേശ്വരം ഉപജില്ല സ്കൂൾ കലോത്സവം നവം. 22 മുതൽ 25 വരെ മിയാപദവിൽ നടക്കുമെന്ന് ബന്ധപ്പെട്ട സംഘാടകർ വാർത്ത സമ്മേളനത്തിൽ











