കുമ്പള സ്വദേശിനി ആയിഷ നിര്യാതയായി

0 0
Read Time:48 Second

കുമ്പള സ്വദേശിനി ആയിഷ നിര്യാതയായി
പൈവളിഗെ:കുമ്പളയിലെ പരേതനായ മമ്മണ- ബീഫാത്തിമ ദമ്പതികളുടെ മകൾ ആയിഷ (49) നിര്യാതയായി.
അസുഖത്തെ തുടർന്ന് കാസർകോട്ടെ ആശുപത്രിയിൽ വച്ചായിരുന്നു അന്ത്യം. പൈവളിഗെ ജോഡ്ക്കലിലാണ് നിലവിൽ താമസിച്ചു വരുന്നത്.
മൊഗ്രാൽ സ്വദേശിയും പ്രവാസിയുമായ അബ്ദുൽ കാദർ ഭർത്താവാണ്.
മക്കൾ: ബാസിത്ത് ( ദുബൈ), സാബിറ, സുബൈറ, സുനൈഫ, മരുമക്കൾ: ബഷീർ, റിയാസ്, തസ്മിയ.
സഹോദരങ്ങൾ: അബുബക്കർ, മുഹമ്മദ് അസീസ്, അബ്ദുല്ല, ഹമീദ്, ഖൈറുന്നിസ.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!