കഠിന പ്രയത്നം ഫലം കണ്ടു ;പെരിങ്കടി സ്വദേശിയ്ക്ക് മനശാസ്ത്ര സമന്വയ കൗൺസിലർ അംഗീകാരം

1 0
Read Time:1 Minute, 14 Second

കഠിന പ്രയത്നം ഫലം കണ്ടു ;പെരിങ്കടി സ്വദേശിയ്ക്ക് മനശാസ്ത്ര സമന്വയ കൗൺസിലർ അംഗീകാരം

ഉപ്പള: പെരിങ്കടി സ്വദേശിയും എജെഐ ഇംഗ്ലീഷ് മീഡിയം സ്കൂൾ അഡ്മിനിസ്ട്രേറ്ററുമായ അബ്ദുല്ല മൗലവിക്ക് ആത്മീയ ഭൗതിക സമന്വയ മാനസിക കൗൺസിലർ (Integrated Psychotherapist) പദവി ലഭിച്ചു.

മുൻകാല പ്രവാസിയായിരുന്ന അദ്ദേഹം ഖത്തീബ് ആയും മോട്ടിവേഷൻ ക്ലാസ് അധ്യാപകനായും സേവനം ചെയ്തിരുന്നു.

പഠനത്തിൽ ശ്രദ്ധ ചെലുത്താൻ പറ്റാത്തതും, നാൾക്കുനാൾ വർദ്ധിച്ച് വരുന്ന ലഹരി മരുന്നുപയോഗത്തിന് അടിമയായി തീരുന്നതുമായ വിദ്യാർത്ഥികളടക്കമുള്ളവർക്ക് ഇതൊഴിവാക്കാൻ കൗൺസിലിംഗ് അത്യാവശ്യമായി വരുന്ന സഹചര്യമാണ് ഇപ്പോഴുള്ളത്.

മതപരമായ സംശയങ്ങൾക്കുള്ള മറുപടിയും ,മോട്ടിവേഷൻ ക്ലാസും നടത്തിവരുന്നു.

ബന്ധപ്പെടേണ്ട നമ്പർ : +918075790096 Abdulla Moulavi peringady,Uppala,Kasaragod

Happy
Happy
0 %
Sad
Sad
0 %
Excited
Excited
100 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!