അട്ക്ക ഖിള്രിയ ജുമാ മസ്ജിദ്  പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

അട്ക്ക ഖിള്രിയ ജുമാ മസ്ജിദ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

0 0
Read Time:1 Minute, 46 Second

അട്ക്ക ഖിള്രിയ ജുമാ മസ്ജിദ് പുതിയ കമ്മിറ്റിയെ തെരഞ്ഞെടുത്തു

അട്ക്കയിലെ ഖിളരിയ ജുമാ മസ്ജിദ് പുതിയ കമ്മിറ്റി നിലവിൽ വന്നു.

പ്രസിഡന്റായി സി.എ യുസുഫിനെയും,സെക്രട്ടറിയായി എച്.എം.അലിയെയും,ട്രഷറർ ആയി അഷ്റഫ് മദീനയെയും തെരഞ്ഞെടുത്തു. ബഷീർ ഫൈസിയാണ് കമ്മിറ്റി ചെയർമാൻ.

തുടര്‍ച്ചയായി ആറാം തവണയാണ് യുസുഫ് അദ്ധ്യക്ഷനായി തെരെഞ്ഞെടുക്കുന്നത്.

എപ്രിൽ 17ന് നടന്ന ജനറൽ ബോഡി യോഗത്തിൽ വരവ് ചെലവ് കണക്കുകൾ അവതരിപ്പിച്ചു.

യൂസുഫ്.സി.എ അദ്യക്ഷത വഹിച്ചു,ബഷീർഫൈസി സ്വാഗതവും അഷ്റഫ് മദീന നന്ദിയും പറഞ്ഞു.

ചെയർമാൻ ബഷീർ ഫൈസി പ്രാർത്ഥന നടത്തി.

ഒരുകൂട്ടം പരിചയ സംബത്തുള്ള സംഘാടകരടങ്ങുന്ന മികച്ച കമ്മിറ്റിയാണ് നിലവിൽ വന്നത്. കാരുണ്യ പ്രവർത്തനങ്ങളും,പള്ളി മദ്രസ പരിപാലനങ്ങളും വളരെ നന്നായി ചെയ്യുവാൻ മുൻകൈയെടുക്കുമെന്നും,മികച്ച സാമൂഹ്യ പ്രവർത്തനങ്ങൾക്ക് നേതൃത്വം നൽകുമെന്നും കമ്മിറ്റി ഭാരവാഹികൾ അറിയിച്ചു.

മറ്റ് ഭാരവാഹികൾ:

വൈസ് പ്രസിഡന്റുമാർ:
ഖാദർ ഹാജി പുത്തിഗെ
ഹമീദ് സി.എ
പി.ജി.എം അബ്ദുൽ ജബ്ബാർ

ജോയിന്റ് സെക്രട്ടറിമാർ:
സുബൈർ.സി.എ
സിദ്ദീഖ് അബ്ദുല്ല
സിദ്ദീഖ് മുഹമ്മദ് എന്നിവരാണ്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!