മംഗൽപാടി പ്രീമിയർ ലീഗ് ക്രിക്കറ്റ്; സംഘാടക സമിതി രൂപികരിച്ചു

0 0
Read Time:1 Minute, 10 Second

മംഗൽപാടി പ്രീമിയർ ലീഗ് ക്രിക്കറ്റ്; സംഘാടക സമിതി രൂപികരിച്ചു

ദുബൈ: ദുബൈ കെഎംസിസി മംഗൽപാടി പഞ്ചായത്ത് സംഘടിപ്പിക്കുന്ന മംഗൽപാടി പ്രീമിയർ ലീഗ് സംഘാടക സമിതി രൂപികരിച്ചു.

ചെയർമാനായി അൻവർ മുട്ടം, ജനറൽ കൺവീനറായി ഷാഫി പഞ്ചം, ട്രഷറർ സജാദ് ഉപ്പള, വൈസ് ചെയര്മാന്മാരായി റഹീം ഉപ്പള ഗേറ്റ്, ഫാറൂഖ് അമാനത്ത്, സിഷാൻ ഉപ്പള എന്നിവരെയും അലി മുട്ടം, അസ്ഫാൻ പെരിങ്കടി, മർഷൂഖ് ബന്തിയോട് എന്നിവരെ ജോയിൻ കൺവീനർമാരായും തിരഞ്ഞെടുത്തു.

അൻവർ മുട്ടം അധ്യക്ഷതയും റസാഖ് ബന്തിയോട് സ്വാഗതവും പറഞ്ഞ യോഗം മുനീർ ബേരിക്ക ഉത്ഘാടനം ചെയ്തു. ഇക്ബാൽ മണിമുണ്ടയും സംബന്ധിച്ച യോഗത്തിന് മുഹമ്മദ് കളായി നന്ദി പറഞ്ഞു.

2023 ജനുവരി 29 ന് ഷാർജ സ്കൈലൈൻ ഗ്രൗണ്ടിൽ വെച്ചാണ് മത്സരം നടക്കുന്നത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!