സർക്കാരിന് വൻ തിരിച്ചടി ; നിയമസഭ കയ്യാങ്കളി കേസിൽ നിർണ്ണായക ഉത്തരവുമായി കോടതി
തിരുവനന്തപുരം : നിയമസഭയിലെ കയ്യാങ്കളി കേസില്‍ സര്‍ക്കാരിന് തിരിച്ചടി. .കേസ് പിന്‍വലിക്കണമെന്ന സംസ്ഥാന സര്‍ക്കാരിന്റെ ആവശ്യം തിരുവനന്തപുരം സി ജെ എം കോടതി തള്ളി. മന്ത്രിമാരായ ഇ പി ജയരാജന്, കെ ടി ജലീല്‍, വി
നഷ്ടപ്പെട്ട പണമടങ്ങിയ പഴ്സ് തിരിച്ചുകിട്ടില്ലെന്ന് കരുതി നാട്ടിലേക്ക് മടങ്ങി പ്രവാസി യുവതി; പരാതി നൽകാഞ്ഞിട്ടും പഴ്സ് കണ്ടെത്തി പാഴ്സൽ അയച്ച് അജ്മാൻ പോലീസ്
അജ്മാൻ: യുഎഇയിൽ വെച്ച് നഷ്ടപ്പെട്ട പണമടങ്ങിയ പഴ്സ് ഇനി തിരിച്ചുകിട്ടില്ലെന്ന് കരുതി പരാതി ഒന്നും നൽകാൻ നിൽക്കാതെ സ്വദേശത്തേക്ക് മടങ്ങിയ യുവതിയെ ഞെട്ടിച്ച് അജ്മാൻ പോലീസ്. പഴ്സിന്റെ ഉടമയായ സ്ത്രീയെ മൂന്ന് മാസങ്ങൾക്ക് ശേഷം
അമിതമായ മൊബൈൽ ഫോൺ ഉപയോഗം കാഴ്ചക്കുറവ് മുതൽ കാൻസർ വരെ വരുത്താം
അമിതമായ മൊബൈൽ ഫോൺ ഉപയോഗം വരുത്താം കാഴ്ചക്കുറവ് മുതൽ കാൻസർ വരെ. മൊബൈൽ ഫോണിൽ കൂടി ചെയ്യാവുന്ന കാര്യങ്ങൾ കൂടിയതോടെ ഉപയോഗവും കൂടിയിരിക്കുന്നു . ചിലർക്ക് ജീവിതത്തിന്റെ ഒരു ഭാഗം തന്നെയാണ് മൊബൈൽ ഫോൺ.
ഇന്ന് സംസ്ഥാനത്ത് കോവിഡ് മുക്തരായത് 3022 പേർ
ഇന്ന് 2910 പേർക്കാണ് സംസ്ഥാനത്ത് കോവിഡ്-19 സ്ഥിരീകരിച്ചത്. തിരുവനന്തപുരം 533, കോഴിക്കോട് 376, മലപ്പുറം 349, കണ്ണൂര്‍ 314, എറണാകുളം 299 , കൊല്ലം 195, തൃശൂര്‍ 183, പാലക്കാട് 167, കോട്ടയം 156,
കർശന നിബന്ധനകളോടെ ലോക അത്ഭുതം വീണ്ടും തുറന്നു
ആഗ്ര: കൊവിഡിനെതിരെയുള്ള കര്‍ശന മാര്‍ഗനിര്‍ദ്ദേശങ്ങളുമായി താജ്മഹല്‍ ഇന്ന് തുറന്ന് പ്രവര്‍ത്തനമാരംഭിച്ചു. ആറ് മാസങ്ങള്‍ക്ക് ശേഷമാണ് ഈ തീരുമാനം. ആഗ്രാ ഫോര്‍ട്ടും ഇന്ന് മുതല്‍ പ്രവര്‍ത്തനമാരംഭിക്കും. കൊവിഡ് വ്യാപനം ആരംഭിച്ച മാര്‍ച്ച് 17 മുതലാണ് രണ്ട്
ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4696 പേർക്ക്
തിരുവനന്തപുരം: ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 4696 പേർക്ക്
കോവിഡ് പോരാളികളെ മംഗൽപ്പാടി ജനകീയ വേദി ആദരിച്ചു
ഉപ്പള : ലോക രാജ്യങ്ങളെയാകെ പിടിച്ചു കുലുക്കിയ കൊറോണ വൈറസ് പടർന്ന കോവിഡ് കാലത്ത് മംഗൽപ്പാടി പഞ്ചായത്ത് പരിധിയിൽ സാമൂഹ്യ പ്രവർത്തന രംഗത്ത് ഏറ്റവും മികച്ച പ്രവർത്തനം കാഴ്ച്ച വെച്ച കോവിഡ് പോരാളികൾക്ക് മംഗൽപ്പാടി
മഞ്ചേശ്വരം ദേശീയ പാതയിൽ റോഡിലേക്ക് വന്മരം കടപുഴകിവീണു റോഡ് ഗതാഗതം സ്തംഭിച്ചു
മഞ്ചേശ്വരം: കാസർകോട് മംഗലാപുരം ദേശീയപാതയിൽ മഞ്ചേശ്വരത്ത് മരം കടപുഴകി വീണു റോഡിൽ ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകളായി റോഡ് ബ്ലോക്ക് ആണ്. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. നിരവധി വൈദ്യുതി ലൈനുകൾ തകർന്നിട്ടുണ്ട് നിരവധി പോസ്റ്റുകളും പൊട്ടിയിട്ടുണ്ട്.
ബന്തിയോട് മുതൽ പച്ചമ്പള വരെ അപകട ഭീഷണി ഉള്ള മരങ്ങളും കാടുകളും മുറിച്ചു മാറ്റണം ; പിഡിപി
ബന്തിയോട്: വാഹനങ്ങൾക്കും കാൽനട യാത്രക്കാർക്കും ബുദ്ദിമുട്ടാകുന്ന വിധം റോഡിന്റെ ഇരുഭാഗത്തും മരങ്ങളും കെട്ടി പിടിച്ചു കിടക്കുന്ന കാടുകളും വെട്ടി മാറ്റി ജനങ്ങളുടെ സുരക്ഷ ഉറപ്പാക്കണമെന്ന് ബന്ധപ്പെട്ട അധികാരികളോട് പിഡിപി മംഗൽപാടി പഞ്ചായത്ത് ഭാരവാഹികളുടെ യോഗം











