0
0
Read Time:37 Second
www.haqnews.in
മഞ്ചേശ്വരം: കാസർകോട് മംഗലാപുരം ദേശീയപാതയിൽ മഞ്ചേശ്വരത്ത് മരം കടപുഴകി വീണു റോഡിൽ ഗതാഗതം സ്തംഭിച്ചു. മണിക്കൂറുകളായി റോഡ് ബ്ലോക്ക് ആണ്. നിരവധി വാഹനങ്ങൾ കുടുങ്ങിക്കിടക്കുന്നു. നിരവധി വൈദ്യുതി ലൈനുകൾ തകർന്നിട്ടുണ്ട് നിരവധി പോസ്റ്റുകളും പൊട്ടിയിട്ടുണ്ട്. ഫയർഫോഴ്സ് അധികൃതരും പോലീസും നാട്ടുകാരും മരം മുറിച്ച് നീക്കാനുള്ള ശ്രമത്തിലാണ്.