കോട്ടയത്ത് 4 സീറ്റുകൾ കൂടി കോൺഗ്രസ് സ്വന്തമാക്കും ; ജോസിന് 6ഉം മുസ്ലിം ലീഗിന് ഒരു സിറ്റും നൽകും

കോട്ടയം: ജോസ് കെ മാണി നയിക്കുന്ന കേരള കേണ്‍ഗ്രസ് വിഭാഗം ഇടതുമുന്നണിയുടെ ഭാഗമായതോടെ കോട്ടയം ജില്ലയിലെ വിജയം പ്രതീക്ഷകളില്‍ വലിയ ആശങ്കയാണ് യുഡിഎഫിനുള്ളില്‍ ഉണ്ടായിരിക്കുന്നത്. കേരള കോണ്‍ഗ്രസിന്‍റെ ഈറ്റില്ലമായ കോട്ടയം ജില്ലയില്‍ മുന്നണി മാറ്റം

Read More

പ്രവാസികൾക്കുൾപ്പെടെ അഞ്ച് ലക്ഷം റിയാൽ നൽകാൻ തീരുമാനം; കോവിഡ് വ്യാപനം നൽകിയ തിരിച്ചടിയിൽ നിന്ന് കരകയറാൻ ആശ്വാസമേകി അറബ് രാഷ്ട്രം

കൊറോണ വ്യാപനം നല്‍കിയ തിരിച്ചടികളില്‍ നിന്ന് കരകയറാന്‍ പ്രവാസികള്‍ക്ക് ആശ്വാസവാക്കുമായി അറബ് രാഷ്ട്രം. ഏറെ ആശ്വാസകരമായ ഒരു വാര്‍ത്തയാണ് പുറത്തേക്ക് വരുന്നത്. നമ്മുടെ സര്‍ക്കാര്‍ പ്രവാസികള്‍ക്കായി എന്ത് ചെയ്യും എന്ന് കാത്തിരിക്കേണ്ട അവസ്ഥ. എന്നാല്‍

Read More

കുമ്പസാരം നിരോധിക്കണം ; ഹർജി സുപ്രീം കോടതിയിൽ

ഡല്‍ഹി: പള്ളികളിലെ കുമ്ബസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വിശ്വാസികളുടെ കുമ്ബസാര രഹസ്യങ്ങള്‍ പുരോഹിതന്‍ന്മാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട്

Read More

കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്; ചെർക്കളം അബ്ദുല്ല സ്മാരക അനെക്സ് ഉദ്ഘാടനം ചെയ്തു

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനായി നിർമ്മിച്ച ചെർക്കളം അബ്ദുല്ല സ്മാരക അ നെക്സ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉൽഘാടനം

Read More

തദ്ദേശ തെരഞ്ഞെടുപ്പിന് 180 കോടി ചെലവ് ; പ്രതിസന്ധി മറികടക്കാനാകാതെ കേരളം

തിരുവനന്തപുരം: ഡിസംബറില്‍ നടക്കുന്ന തദ്ദേശ തെരഞ്ഞെടുപ്പിന് 180കോടി രൂപ ചെലവ് പ്രതീക്ഷിക്കുന്നു. ഇതിനുള്ള ചെലവ് കണ്ടെത്താനാകാതെ സംസ്ഥാനം പ്രതിസന്ധിയില്‍. കടമെടുക്കാന്‍ എവിടേക്കോടുമെന്ന ആലോചനയിലാണ് സര്‍ക്കാര്‍ വൃത്തങ്ങള്‍. ഗ്രാമപഞ്ചായത്ത്, ബ്ലോക്ക് പഞ്ചായത്ത്, ജില്ലാ പഞ്ചായത്ത് എന്നീ

Read More

മുൻസീറ്റിൽ കുട്ടികൾ വേണ്ട ; നിയമം ലംഘിച്ചാൽ കനത്ത പിഴ

ഷാർജ : മുൻസീറ്റിൽ കുട്ടികളെയിരുത്തി വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ് . നിയമലംഘകർക്ക് 400 ദിർഹമാണു പിഴ . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യാപക ബോധവൽക്കരണത്തിന് അജ്മാൻ പൊലീസ് തുടക്കം കുറിച്ചു .

Read More

വർഗീയ ധ്രുവീകരണ ശ്രമത്തിൽ നിന്ന് സി.പി.എം പിന്മാറണം ; വെൽഫെയർ പാർട്ടി

കോ​ഴി​ക്കോ​ട്: കേ​ര​ള​ത്തി​ല്‍ വ​ര്‍​ഗീ​യ ധ്രു​വീ​ക​ര​ണ​മു​ണ്ടാ​ക്കാ​നു​ള്ള ശ്ര​മ​ത്തി​ല്‍​നി​ന്ന്​ സി.​പി.​എം പി​ന്മാ​റ​ണ​മെ​ന്ന് വെ​ല്‍​ഫെ​യ​ര്‍ പാ​ര്‍​ട്ടി സം​സ്ഥാ​ന പ്ര​സി​ഡ​ന്‍​റ്​ ഹ​മീ​ദ് വാ​ണി​യ​മ്ബ​ലം വാ​ര്‍​ത്ത​സ​മ്മേ​ള​ന​ത്തി​ല്‍ ആ​വ​ശ്യ​പ്പെ​ട്ടു. ത​ദ്ദേ​ശ-​നി​യ​മ​സ​ഭ തെ​ര​ഞ്ഞെ​ടു​പ്പു​ക​ളി​ലെ നേ​ട്ടം ല​ക്ഷ്യം​വെ​ച്ചും ഭ​ര​ണ പ​രാ​ജ​യം മ​റ​ച്ചു​പി​ടി​ക്കു​ന്ന​തി​നു​വേ​ണ്ടി​യും സം​ഘ്പ​രി​വാ​റി​നെ ക​വ​ച്ചു​വെ​ക്കും​വി​ധ​ത്തി​ലു​ള്ള തീ​വ്ര

Read More

മിൽമ യുടെ അപരൻമാർ മാർക്കറ്റിൽ സുലഭം ; വഞ്ചിതരായവർ നിരവധി

പത്തനംതിട്ട : മലയാളി കണികണ്ടു ഉണര്‍ന്നിരുന്ന നന്മയിലും വ്യാജന്‍മാരുടെ കടന്നുകയറ്റം. ശുദ്ധമെന്നും വിശ്വസ്തമെന്നും കരുതിയിരുന്ന മില്‍മാ പാല്‍ വാങ്ങുമ്ബോള്‍ ഇനി ഏറെ ശ്രദ്ധവേണം. നീലയും വെള്ളയും നിറത്തിലുള്ള കവറില്‍ വിപണിയില്‍ എത്തുന്ന പാലിന് മേന്മ,

Read More

ഓപണർമാരുടെ വെടിക്കെട്ട് ബാറ്റിംഗിന് പിറകെ ബൗളിംഗിൽ സ്പിൻ വല നെയ്ത് റാഷിദ് ഖാൻ ; ഹൈദരാബാദിനെതിരെ തകർന്നടിഞ്ഞ് ഡെൽഹി ഹൈദരാബാദിനെതിരെ തകർന്നടിഞ്ഞ് ഡെൽഹി

ദുബായ്: ഇന്ത്യന്‍ പ്രീമിയര്‍ ലീഗിന്റെ പതിമൂന്നാം സീസണിലെ 47ാം മത്സരത്തില്‍ ഡല്‍ഹിക്കെതിരെ ഹെെദരാബാദിന് 88 റണ്‍സ് വിജയം. സണ്‍റൈസേഴ്സ് ഹൈദ്രാബാദിന്റെ 219 റണ്‍സ് തേടിയിറങ്ങിയ ഡല്‍ഹി ക്യാപിറ്റല്‍സിന് കനത്ത തോല്‍വി. 131 റണ്‍സ് മാത്രം

Read More

ദുബൈ മെട്രോ സ്റ്റേഷനുകളിൽ ഒന്ന് മുഖം കാണിച്ചാൽ മതി ആളുകളെ തിരിച്ചറിയും

ദു​ബൈ: എ​മി​റേ​റ്റി​ലെ ഗ​താ​ഗ​ത സു​ര​ക്ഷ വ​കു​പ്പി​നാ​യി പൊ​തു​ഗ​താ​ഗ​ത സം​വി​ധാ​ന​ത്തി​ല്‍ ഫേ​ഷ്യ​ല്‍ റെ​ക്ക​ഗ്നി​ഷ​ന്‍ സം​വി​ധാ​നം ഏ​ര്‍​പ്പെ​ടു​ത്തു​ന്നു. ഇ​തി​നാ​യി ഹം​ദാ​ന്‍ സ്മാ​ര്‍​ട്ട് സ്​​റ്റേ​ഷ​ന്‍ ഫോ​ര്‍ സി​മു​ലേ​ഷ​ന്‍ ആ​ന്‍​ഡ്​ ട്രെ​യി​നി​ങ്​ കേ​ന്ദ്ര​ത്തി​ല്‍ അ​ത്യാ​ധു​നി​ക പ​രി​ശീ​ല​ന പ​ദ്ധ​തി​ക​ളാ​വി​ഷ്ക​രി​ക്കു​ന്നു. ഇ​തിെന്‍റ മു​ന്നോ​ടി​യാ​യി

Read More

error: Content is protected !!