മുൻസീറ്റിൽ കുട്ടികൾ വേണ്ട ; നിയമം ലംഘിച്ചാൽ കനത്ത പിഴ

മുൻസീറ്റിൽ കുട്ടികൾ വേണ്ട ; നിയമം ലംഘിച്ചാൽ കനത്ത പിഴ

0 0
Read Time:36 Second

ഷാർജ : മുൻസീറ്റിൽ കുട്ടികളെയിരുത്തി വാഹനം ഓടിക്കുന്നവർക്കെതിരെ നടപടി ശക്തമാക്കി പൊലീസ് . നിയമലംഘകർക്ക് 400 ദിർഹമാണു പിഴ . കുട്ടികളുടെ സുരക്ഷ ഉറപ്പാക്കാൻ വ്യാപക ബോധവൽക്കരണത്തിന് അജ്മാൻ പൊലീസ് തുടക്കം കുറിച്ചു . 10 വയസ്സിൽ താഴെയുള്ളവരും 145 സെന്റീമീറ്റർ ഉയരമില്ലാത്തവരുമായ കുട്ടികളെ മുൻസീറ്റിൽ ഇരുത്തുന്നതു സുരക്ഷിതമല്ല .

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!