ദേശീയ പ്രക്ഷോഭത്തിന്റെ ഭാഗമായി തൊഴിലാളി യൂണിയൻ അതിജീവന സമരം സംഘടിപ്പിച്ചു
ഉപ്പള: തൊഴിലാളികളെ രക്ഷിക്കൂ .. കർഷകരെ സംരക്ഷിക്കൂ…. എന്ന മുദ്രാവാക്യമുയർത്തി സ്വതന്ത്ര തൊഴിലാളി യൂണിയൻ ദേശീയ തലത്തിൽ അതിജീവന സമരം സംഘടിപ്പിച്ചു. ഉപ്പളയിൽ നടന്ന പ്രക്ഷോഭം മുസ്ലിം യൂത്ത് ലീഗ് മണ്ഡലം സെക്രട്ടറി ബി.എം
ഉപ്പള റെയിൽവേ സ്റ്റേഷനിലെ കൊമേഴ്‌ഷ്യൽ ക്ലർക്കിനെ ഒഴിവാക്കാനും പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാനും റെയിൽവേയുടെ നീക്കം; പ്രതിഷേധം അറിയിച്ച് സേവ് ഉപ്പള റെയിൽവെ സ്റ്റേഷൻ കമ്മിറ്റി
ഉപ്പള: ഉപ്പള റെയിൽവെ സ്റ്റേഷനിലെ നിലവിലെ കൊമേഴ്‌ഷ്യൽ ക്‌ളർക്കിനെ ഒഴിവാക്കി പകരം സ്വകാര്യ ഹാൾട്ട് ഏജന്റിനെ നിയമിക്കാൻ റെയിൽവേയുടെ ഭാഗത്ത് നിന്നും നീക്കമാരംഭിച്ചു. ഇതിനായി റെയിൽവെ ഹാൾട്ട് ഏജന്റിന് വേണ്ടിയുള്ള ടെൻഡർ പുറപ്പെടുവിച്ചു. ഉപ്പള
ഐ പി എൽ; ഇന്ന് മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടും
പോയിന്റ് പട്ടികയില്‍ ഒന്നും രണ്ടും സ്ഥാനക്കാരായി പ്ലേ ഓഫിലെത്തിയ മുംബൈയും ഡല്‍ഹിയും ആദ്യ ക്വാളിഫയറില്‍ ഇന്ന് ഏറ്റുമുട്ടും. 2 ടീമുകളും ടൂര്‍ണമെന്റ് ഫേവറിറ്റുകളെന്നാണ് വിലയിരുത്തപ്പെടുന്നത്. ഇവര്‍ ഇന്ന് ആദ്യ ക്വാളിഫയറില്‍ ഏറ്റുമുട്ടുമ്ബോള്‍ ജയിക്കുന്ന ടീം
ട്രംപ് ജയിച്ചാൽ യു.എസ് വിടാനൊരുങ്ങി ഒരു കൂട്ടം
വാഷിംഗ്ടണ്‍: അമേരിക്കയില്‍ തിരഞ്ഞെടുപ്പ് പോരാട്ടം കൊടുമ്ബിരി കൊള്ളുന്നതിനിടെ എങ്ങനെ രാജ്യം വിടാമെന്നതു സംബന്ധിച്ച് ഗൂഗിളില്‍ തിരയുകയാണ് ഒരു വിഭാഗം അമേരിക്കക്കാര്‍. രണ്ടാം തവണയും ജസിന്ത ആര്‍ഡേണ്‍ വിജയിച്ച ന്യൂസിലാന്‍ഡിലേയ്ക്ക് പോകുന്നതെങ്ങനെയെന്നാണ് വലിയൊരു വിഭാഗം അമേരിക്കക്കാര്‍
ദുബായ് മലബാർ കലാ സാംസ്കാരിക വേദി പി.ടി. അബ്ദു റഹ്മാൻ പുരസ്കാരം ഷുക്കൂർ ഉടുമ്പുന്തലക്കും റിസ ഫൈസലിനും
ഉപ്പള: ഈ വർഷത്തെ ദുബായ് മലബാർ കലാസാംസ്കാരിക വേദിയുടെ പി.ടി.അബ്ദു റഹ്മാൻ പുരസ്കാരം പ്രശസ്ത ഗാനരചയിതാവും സംഗീത സംവിധായകനുമായ ഷുക്കൂർ ഉടുമ്പുന്തലക്കും ,വളരെ ചുരുങ്ങിയ കാലംകൊണ്ട് യൂട്യൂബിൽ തരംഗമായി മാറിയ കൊച്ചു ഗായിക റിസ
ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു
ബെള്ളൂര്‍: കരിങ്കല്‍ ക്വാറിയില്‍ നിന്ന് മെറ്റലുമായി വരികയായിരുന്ന ടിപ്പര്‍ ലോറി മറിഞ്ഞ് ഡ്രൈവര്‍ മരിച്ചു. സുഹൃത്ത് നിസ്സാര പരിക്കുകളോടെ രക്ഷപ്പെട്ടു. ബെള്ളൂര്‍ പള്ളപ്പാടിയിലെ മുഹമ്മദ് കുഞ്ഞി-ആസ്യമ്മ ദമ്പതികളുടെ മകന്‍ റപ്പി എന്ന മുഹമ്മദ് റഫീഖ്(33)ആണ്
തൊഴില്‍ കരാര്‍ അവസാനിച്ചാല്‍ തൊഴിലുടമയായ സ്‌പോണ്‍സറുടെ സമ്മതമില്ലാതെതന്നെ സ്‌പോണ്‍സര്‍ഷിപ്പ് മാറ്റി മറ്റൊരാളുടെ കീഴില്‍ ജോലി ചെയ്യാനാകും; പുതിയ തൊഴില്‍ പരിഷ്‌കരണ നടപടികളുമായി സൗദി
റിയാദ്: പുതിയ തൊഴില്‍ പരിഷ്‌കരണ നടപടികളുമായി സൗദി മാനവവിഭവശേഷി മന്ത്രാലയം. സൗദിയിലെ തൊഴിലുടമകളും തൊഴിലാളികളും തമ്മിലുള്ള ബന്ധങ്ങള്‍ മെച്ചപ്പെടുത്തുന്നതിനുള്ള പദ്ധതിയുടെ ഭാഗമാണ് ഇത്. മാനവവിഭവ ശേഷിയുടെ കാര്യക്ഷ്മമായ നടപ്പാക്കലാണ് ഇതിലൂടെ ലക്ഷ്യമിടുന്നത്. പരിഷ്‌കരണ നടപടികള്‍
സംസ്ഥാനത്ത് ഇന്ന് 8206 പേർ കോവിഡ് മുക്തരായി ; കാസറഗോഡ് 187 പേർക്ക് കോവിഡ് പോസിറ്റിവ്
സംസ്ഥാനത്ത് ഇന്ന് 8516 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം 1197, തൃശൂര്‍ 1114, കോഴിക്കോട് 951, കൊല്ലം 937, മലപ്പുറം 784, ആലപ്പുഴ 765, തിരുവനന്തപുരം 651, കോട്ടയം 571, പാലക്കാട് 453, കണ്ണൂര്‍
മംഗളൂരുവിൽ പട്ടാപ്പകൽ മലയാളിയെ വെട്ടിക്കൊന്നു
മംഗളൂരുവില്‍ തൃശൂര്‍ സ്വദേശിയെ പട്ടാപകല്‍ വെട്ടിക്കൊലപ്പെടുത്തി. ചൊവ്വാഴ്ച കാവൂരിലാണ് സംഭവം.തൃശ്ശൂർ സ്വദേശിയായ സുരേന്ദ്ര(63)നാണ് കൊല്ലപ്പെട്ടത്. കാവൂരിലെ മല്ലി ലേ ഔട്ടിൽ താമസക്കാരനായിരുന്നു സുരേന്ദ്രൻ. പദവിനങ്ങടിയിൽ ജ്യോതി ലാബിലെ സെയിൽസ് മാനേജറായി ജോലിചെയ്തുവരികയായിരുന്നു ഇദ്ദേഹം. വൈകിട്ട്











