യു.എ ഇ ഫ്ലാഗ് ഡേ സ്വർണ്ണ കേക്ക് മുറിച്ച് ആഷോഷിച്ചു

ദുബൈ: യു എ ഇ യിലെ സാമൂഹിക സാംസ്കാരിക ജീവകാരുണ രംഗത്തെ നിറസാന്നിദ്ധ്യമായ ഇഖ്ബാൽ ഹത്ബൂർ ,ബുർജ് ഖലിഫയിൽ സംഘടിപ്പിച്ച യു എ ഇ ഫ്ലാഗ് ഡേ ആഘോഷം ശ്രദ്ധേയമായി. യു എ ഇ

Read More

ദുബായ് ഭരണാധികാരി കോവിഡ് വാക്‌സിൻ സ്വീകരിച്ചു

ദുബൈ: യുഎഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂം കോവിഡ് വാക്സിന്‍ സ്വീകരിച്ചു. അദ്ദേഹം തന്നെയാണ് ഇക്കാര്യം ട്വീറ്റിലൂടെ പങ്കുവച്ചത്. വാക്സിന്‍ സ്വീകരിക്കുന്ന ചിത്രവും ട്വീറ്റ്

Read More

ഇന്ന് സംസ്ഥാനത്ത് കോവിഡ് സ്ഥിരീകരിച്ചത് 6862 പേർക്ക് ; കാസറഗോഡ് 147 പേർക്ക്

സംസ്ഥാനത്ത് ഇന്ന് 6862 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തൃശൂര്‍ 856, എറണാകുളം 850, കോഴിക്കോട് 842, ആലപ്പുഴ 760, തിരുവനന്തപുരം 654, കൊല്ലം 583, കോട്ടയം 507, മലപ്പുറം 467, പാലക്കാട് 431, കണ്ണൂര്‍

Read More

മഞ്ചേശ്വരം സ്വദേശി ദുബൈയിൽ മരിച്ചു

ദുബൈ: സന്ദർശക വിസയിലുണ്ടായിരുന്ന മഞ്ചേശ്വരം സ്വദേശി ദുബായിൽ മരിച്ചു. മഞ്ചേശ്വരം ഗുഡ്ഡഗിരി അബ്ദുൽ കരീമിന്റെ മകൻ അസ്ക്കർ(25) ആണ് മരിച്ചത്. റാഷിദിയയിലാണ് താമസിച്ചിരുന്നത്. രാത്രി ഭക്ഷണം കഴിച്ച് ഉറ്ങ്ങിയതായിരുന്നു അസ്ക്കർ. രാവിലെ ഉണരാത്തത് ശ്രദ്ധയിൽപെട്ട

Read More

വിനോദത്തിനും സാംസ്കാരികാനുഭവങ്ങൾക്കുമുള്ള ആഗോള ലക്ഷ്യസ്ഥാനമെന്ന സവിശേഷത ദുബായ് നില നിർത്തി

ദുബൈ: ഗിന്നസ് വേൾഡ് റെക്കോർഡ്സ് പുസ്‌തകത്തിൽ ഇടം നേടിയ ആകർഷണീയമായ നിർമ്മിതകളുടെ പട്ടികയുടെ പിൻ‌ബലത്തിലാണിത്. അംബരചുംബികളായ കെട്ടിടങ്ങൾ മുതൽ മനുഷ്യനിർമിത ദ്വീപുകൾ, തീം പാർക്കുകൾ, ഓപ്പൺ എയർ മ്യൂസിക്, കായിക ഇവൻ്റുകൾ വരെ എല്ലാ

Read More

കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ നയങ്ങളില്‍ പ്രതിഷേധിച്ച് വ്യാപാരികള്‍ വിവിധ കേന്ദ്രങ്ങളില്‍ ധര്‍ണ നടത്തി

തിരുവനന്തപുരം: പ്രതിസന്ധിയിലായ വ്യാപാരികളെ സംരക്ഷിക്കണമെന്നാവശ്യപ്പെട്ടും കേന്ദ്ര-സംസ്ഥാന സര്‍ക്കാറുകളുടെ വ്യാപാരി ദ്രോഹ നയങ്ങളില്‍ പ്രതിഷേധിച്ചും കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാനത്തുടനീളം ധര്‍ണ നടത്തി. വിവിധ സര്‍ക്കാര്‍ ഓഫീസുകള്‍ക്ക് മുന്നിലും യൂണിറ്റുകള്‍ കേന്ദ്രീകരിച്ചുമാണ് ധര്‍ണ

Read More

അമേരിക്കയിൽ അന്തിമ വിധിയെഴുത്ത് ഇന്ന് ; ജോൺ ബൈഡൻ മുന്നിൽ

വാഷിങ്ടണ്‍: നവംബറിലെ ആദ്യ തിങ്കളാഴ്ച കഴിഞ്ഞു വരുന്ന ചൊവ്വാഴ്ച. നാലു വര്‍ഷത്തിലൊരിക്കല്‍ ഈ ദിനത്തിലാണ് അമേരിക്കന്‍ തെരഞ്ഞെടുപ്പ്. റിപ്പബ്ലിക്കന്‍ സ്ഥാനാര്‍ത്ഥിയും നിലവിലെ പ്രസിഡന്റുമായ ഡൊണാള്‍ഡ് ട്രംപും ഡെമോക്രാറ്റിക് പാര്‍ട്ടി സ്ഥാനാര്‍ഥി ജോ ബൈഡനും തമ്മിലുള്ള പോരാട്ടത്തിന്റെ

Read More

ന്യൂസിലാന്റടക്കം നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് ഒമാനിൽ വീസയില്ലാതെ പ്രവേശനം

മസ്‌കത്ത്: ഒമാനില്‍ നൂറ് രാഷ്ട്രങ്ങളില്‍ നിന്നുള്ളവര്‍ക്ക് വീസയില്ലാതെ പ്രവേശനം അനുവദിക്കും. വിദേശ ടൂറിസ്റ്റുകളെ രാജ്യത്തേക്ക് ആകര്‍ഷിക്കുകയാണ് ലക്ഷ്യം. ധനകാര്യ മന്ത്രാലയമാണ് ലിസ്റ്റ് പ്രസിദ്ധീകരിച്ചത്. വീസ ഇല്ലാതെ പ്രവേശനം അനുവദിക്കുന്ന രാഷ്ട്രങ്ങളുടെ പട്ടിക അധികൃതര്‍ പുറത്തുവിട്ടിട്ടില്ല.

Read More

“മംഗളൂരുവിലെ ഉള്ളാള്‍ പാകിസ്താനായി മാറി”; വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്

ബംഗളൂരു: ദക്ഷിണ കന്നട ജില്ലയിലെ മംഗളൂരുവിലെ ഉള്ളാള്‍ ടൗണ്‍ പാകിസ്താനായി മാറിയെന്ന വിവാദ പ്രസ്താവനയുമായി ആര്‍.എസ്.എസ് നേതാവ് കല്ലടക്ക പ്രഭാകര്‍ ഭട്ട്. ഞായറാഴ്ച കിന്യ ഗ്രാമത്തില്‍ നടന്ന ഗ്രാമ വികാസ് പരിപാടിക്കിടെയാണ് പ്രഭാകര്‍ ഭട്ട്

Read More

നാളെ സംസ്ഥാനത്ത് റേഷൻ വ്യാപാരികൾ കടകൾ അടച്ച് പ്രതിഷേധിക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് നാളെ റേഷൻ വ്യാപാരികൾ കട അടച്ച് പ്രതിഷേധിക്കും. ഉച്ചകഴിഞ്ഞ് മൂന്ന് മുതൽ ഏഴ് വരെ കടകൾ അടച്ചിടും. സിവിൽ സപ്ലൈസ് കോർപ്പറേഷൻ നേരിട്ട് നടത്താൻ തീരുമാനിച്ച റേഷൻ കട ഉദ്ഘാടനം ചെയ്യുന്നതിൽ

Read More

error: Content is protected !!