ക്രിക്കറ്റ് ഇതിഹാസം ഷൈൻവോൺ അന്തരിച്ചു. സിഡ്‌നി: ഓസ്‌ട്രേലിയന്‍ സ്‌പിന്‍ ഇതിഹാസം ഷെയ്‌ന്‍ വോണ്‍ അന്തരിച്ചു. ഹൃദയാഘാതത്തെ തുടര്‍ന്നാണ് 52-ാം വയസില്‍ ഇതിഹാസ താരത്തിന്‍റെ വേര്‍പാട് എന്നാണ് റിപ്പോര്‍ട്ട്.എക്കാലത്തെയും മികച്ച സ്‌പിന്നര്‍മാരില്‍ ഒരാളായാണ് ഷെയ്ന്‍ വോണ്‍
Category: Cricket
ഓൺ ക്ലബ് മെമ്പർസ് (ഒ.സി.എം) പുതിയ കമ്മിറ്റി നിലവിൽ വന്നു
ഓൺ ക്ലബ് മെമ്പർസ് (ഒ.സി.എം) പുതിയ കമ്മിറ്റി നിലവിൽ വന്നു ഉപ്പള: ജില്ലയിലെ 80ഓളം അണ്ടർ ആം ക്രിക്കറ്റ് ടീമുകളെ ഉൾപ്പെടുത്തിക്കൊണ്ട് “ഓൺ ക്ലബ് മെമ്പർസ്” (O.C.M) കമ്മിറ്റി നിലവിൽ വന്നു. അബ്ദുൽ റഹ്മാൻ
ജില്ലാ ക്രിക്കറ്റ് ലീഗ്:സിറ്റി ബോയ്സ് ദുബൈക്കുന്ന് ടീം ജേഴ്സി പ്രകാശനം ചെയ്തു
സിറ്റി ബോയ്സ് ദുബൈക്കുന്നിന്റെ ജേഴ്സി പ്രകാശനം ചെയ്തു കാസറഗോഡ്: ഈ വർഷത്തെ ജില്ലാ ക്രിക്കറ്റ് ലീഗ് മാച്ച് ഡി-ഡിവിഷൻ ടീമായ സിറ്റി ബോയ്സ് ദുബൈക്കുന്നിന്റെ ജേഴ്‌സി ജസ്റ്റ് ലുക്ക് ഓണർ അച്ചു ഖത്തർ സിറ്റി
ജി.സി.സി. അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് (UCCAK) യ്ക്ക് പുതിയ നേതൃത്വം
ജി.സി.സി. അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് (UCCAK) യ്ക്ക് പുതിയ നേതൃത്വം ഉപ്പള: ജി.സി.സി. അണ്ടർ ആം ക്രിക്കറ്റ് ചാരിറ്റി അസ്സോസിയേഷൻ കാസറഗോഡ് (UCCAK) 2022 ന് പുതിയ നേതൃത്വം. മഞ്ചേശ്വരം
കല്ലാപ് പ്രീമിയർ ലീഗ്; ബി.എസ്.സി ബേക്കൂർ 2022ലെ ആദ്യ ചാമ്പ്യന്മാർ
കല്ലാപ് പ്രീമിയർ ലീഗ്; ബി.എസ്.സി ബേക്കൂർ 2022ലെ ആദ്യ ചാമ്പ്യന്മാർ ബന്തിയോട്: ജനുവരി 1,2,3 തീയതികളിലായി അട്ക്കയിലെ ഷാർജ ഗ്രൗണ്ടിൽ നടന്ന കല്ലാപ് പ്രീമിയർ ലീഗ് അണ്ടർ ആം ക്രിക്കറ്റ് മത്സരത്തിൽ ബി.എസ്.സി ബേക്കൂർ
ഇനി ക്രിക്കറ്റിൽ മാന്ത്രിക സ്പിൻ ബൗളിങ്ങ് നേരിൽ കാണാനാകില്ല;ഇന്ത്യൻ സ്പിന്നർ ഹര്‍ഭജന്‍ സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു
ഇനി ക്രിക്കറ്റിൽ മാന്ത്രിക സ്പിൻ ബൗളിങ്ങ് നേരിൽ കാണാനാകില്ല;ഇന്ത്യൻ സ്പിന്നർ ഹര്‍ഭജന്‍ സിങ് ക്രിക്കറ്റില്‍ നിന്ന് വിരമിച്ചു മൊഹാലി: ഇനി ക്രിക്കറ്റിൽ ഹർഭജൻ സിങ്ങിന്റെ സ്പിൻ ബൗളിങ്ങ് നേരിൽ കാണാനാകില്ല. ക്രിക്കറ്റിന്റെ എല്ലാ ഫോർമാറ്റിൽ
യുഎഇ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളി അലിഷാൻ ഷറഫു
യുഎഇ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളി അലിഷാൻ ഷറഫു അബുദാബി ∙ യുഎഇയുടെ അണ്ടർ 19 ക്രിക്കറ്റ് ടീം ക്യാപ്റ്റനായി മലയാളി. കണ്ണൂർ രാമന്തളി സ്വദേശി ഷറഫുദ്ദീന്റെയും പഴയങ്ങാടി വാടിക്കൽ റുഫൈസയുടെയും
മഞ്ചേശ്വർ ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പ്രീമിയർ ലീഗ്; സ്പോർടിംഗ് ഉദ്യാവർ ചാമ്പ്യൻമാരായി
മഞ്ചേശ്വർ ഓവർ ആം ക്രിക്കറ്റ് അസോസിയേഷൻ (MOCA) പ്രീമിയർ ലീഗ്; സ്പോർടിംഗ് ഉദ്യാവർ ചാമ്പ്യൻമാരായി ഉപ്പള: മഞ്ചേശ്വരം ഓവർ ആം ക്രിക്കറ്റ് അസോസിയേഷന്റെ കീഴിൽ കഴിഞ്ഞ ദിവസങ്ങളിലായി ഗോൾഡൻ അബ്ദുൽ ഖാദർ ഹാജി മണ്ണംകുഴി
ട്വന്റി20 ലോകകപ്പ് ഫൈനല്‍;ന്യൂസിലാന്‍ഡിനെ തകര്‍ത്ത് കന്നിക്കിരീടത്തിൽ മുത്തമിട്ട് ഓസീസ്
ട്വന്റി20 ലോകകപ്പ്: കന്നിക്കിരീടത്തിൽ മുത്തമിട്ട് ഓസീസ് ട്വന്റി20 ലോകകപ്പ് ഫൈനല്‍ പോരാട്ടത്തില്‍ ന്യൂസിലാന്‍ഡിനെ തകര്‍ത്ത് ഐസിസി ടി20 ലോകകപ്പ് കിരീടം നേടി ഓസ്‌ട്രേലിയ. ഓസ്‌ട്രേലിയയുടെ ആദ്യ ടി20 ലോകകപ്പ് കിരീടമാണിത്. മത്സരത്തില്‍ ന്യൂസിലാന്‍ഡ് ഉയര്‍ത്തിയ
ട്വന്റി-20 ലോകകപ്പ് ; ഇന്ന് ആദ്യ സെമി ന്യൂസാന്റും ഇംഗ്ലണ്ടും തമ്മിൽ
ട്വന്റി-20 ലോകകപ്പ് ; ഇന്ന് ആദ്യ സെമി ന്യൂസാന്റും ഇംഗ്ലണ്ടും തമ്മിൽ അബുദാബി: ട്വന്റി-20 ലോകകപ്പ് ആദ്യ സെമി ഇന്ന് അബുദാബിയില്‍. ഗ്രൂപ്പ് ഒന്നിലെ ഒന്നാം സ്ഥാനക്കാരായ ഇംഗ്ലണ്ടും ഗ്രൂപ്പ് രണ്ടിലെ രണ്ടാം സ്ഥാനക്കാരായ