കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്; ചെർക്കളം അബ്ദുല്ല സ്മാരക  അനെക്സ് ഉദ്ഘാടനം ചെയ്തു

കുമ്പള ഗ്രാമ പഞ്ചായത്ത് ഓഫീസ്; ചെർക്കളം അബ്ദുല്ല സ്മാരക അനെക്സ് ഉദ്ഘാടനം ചെയ്തു

0 0
Read Time:1 Minute, 32 Second

കുമ്പള: കുമ്പള ഗ്രാമ പഞ്ചായത്ത് വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി ഗ്രാമ പഞ്ചായത്ത് കാര്യാലയത്തിനായി നിർമ്മിച്ച ചെർക്കളം അബ്ദുല്ല സ്മാരക അ നെക്സ് കാസർകോട് ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് എ ജി സി ബഷീർ ഉൽഘാടനം ചെയ്തു. ഗ്രാമ പഞ്ചായത്ത് പ്രസിഡണ്ട് കെ എൽ പുണ്ട രീകാക്ഷ അധ്യക്ഷനായി. ഗ്രാമ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷരായ ബി എൻ മുഹമ്മദലി, ഫാത്തിമ അബ്ദുല്ല കുഞ്ഞി, എ കെ ആരിഫ് , പഞ്ചായത്തംഗങ്ങളായ വി പി അബ്ദുൽ കാദർ, മുരളീധര യാദവ് , സുധാകര കാമത്ത്, രമേഷ് ഭട്ട്, സുകേഷ് ഭണ്ടാരി, അരുണ എം ആൾവ, സൈനബ അബ്ദുൽ റഹിമാൻ, സുഹ്റ ബി എ റഹ്മാൻ, മറിയമ്മ മൂസ, അഫ്സ ശംസുദ്ധീൻ, സുജിത് റൈ, ആയിശ മുഹമ്മദ് അബ്കോ, കൈറുന്നിസ കാദർ, മുഹമ്മദ് കുഞ്ഞി കൊയ്പ്പാടി, പ്രേമലത, പഞ്ചായത്ത് സെക്രട്ടറി എൻ എ ജയരാജൻ, ആസൂത്രണ സമിതി വൈസ് ചെയർമാൻ അഷ്റഫ് കൊടിയമ്മ, സി ഡി എസ് പ്രസിഡണ്ട് എം സബൂറ, മുൻ ഗ്രാമ പഞ്ചായത്തംഗങ്ങളായ പേരാൽ മുഹമ്മദ്, ബി എ റഹ്മാൻ സംബന്ധിച്ചു

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!