കുമ്പസാരം നിരോധിക്കണം ; ഹർജി സുപ്രീം കോടതിയിൽ

കുമ്പസാരം നിരോധിക്കണം ; ഹർജി സുപ്രീം കോടതിയിൽ

0 0
Read Time:1 Minute, 23 Second

ഡല്‍ഹി: പള്ളികളിലെ കുമ്ബസാരം നിരോധിക്കണം എന്ന് ആവശ്യപ്പെട്ട് സുപ്രിം കോടതിയില്‍ ഹര്‍ജി നല്‍കി. വിശ്വാസികളുടെ കുമ്ബസാര രഹസ്യങ്ങള്‍ പുരോഹിതന്‍ന്മാര്‍ ദുരുപയോഗം ചെയ്യുന്നു എന്ന പരാതിയിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. മലങ്കര സഭയിലെ രണ്ട് വിശ്വാസികളാണ് റിട്ട് ഹര്‍ജി സുപ്രിം കോടതിയില്‍ നല്‍കിയിരിക്കുന്നത്. മലങ്കരസഭയ്ക്ക് കീഴിലെ പള്ളികളിലെ കുമ്ബസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്.

കുമ്ബസാരം ഒരു വിശ്വാസിയെ സംബന്ധിച്ചോളം സ്വകാര്യതയെന്ന മൗലികാവകാശത്തെ ഇല്ലാതാക്കുന്നു. സ്ത്രീകളെ ലൈംഗികമായി ചൂഷണം ചെയ്യാന്‍ കുമ്ബസാര രഹസ്യം ദുരുപയോഗം ചെയ്യുന്നു. പണം തട്ടിയെടുക്കാനും, മനുഷ്യത്വം ഇല്ലാത്ത പ്രവര്‍ത്തനങ്ങള്‍ക്കും കുമ്ബസാര രഹസ്യം മറയാക്കി പ്രവര്‍ത്തിക്കുന്നു.

അതിനാല്‍ കുമ്ബസാരം നിരോധിക്കണമെന്നാണ് ഹര്‍ജിയില്‍ ഉന്നയിച്ചിരിക്കുന്നത്.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!