അമ്പത് നാൾ പിന്നിട്ട് എയിംസ് സമരം, ശരീരം ക്ഷയിച്ച് സമരക്കാർ; നിർദ്ദേശത്തിൽ ജില്ലയുടെ പേരിടുന്നത് വൈകിപ്പിക്കരുതെന്ന് ജനകീയ കൂട്ടായ്മ

0 0
Read Time:1 Minute, 18 Second

അമ്പത് നാൾ പിന്നിട്ട് എയിംസ് സമരം, ശരീരം ക്ഷയിച്ച് സമരക്കാർ; നിർദ്ദേശത്തിൽ ജില്ലയുടെ പേരിടുന്നത് വൈകിപ്പിക്കരുതെന്ന് ജനകീയ കൂട്ടായ്മ

കാസറഗോഡ് : എയിംസ് കാസർഗോഡ് ജനകീയ കുട്ടായ്മയുടെ അനിശ്ചിതകാല നിരാഹാര സമരത്തിന്റെ അമ്പതാം ദിവസം നിരാഹാരമിരുന്നത് കൂട്ടായ്മ പ്രവർത്തകരായ ഷാഫി കല്ലുവളപ്പിൽ, സലീം സന്ദേശം ചൗക്കി, നാസർ ചെർക്കളം, സിസ്റ്റർ ജയ ആന്റോ മംഗലത്ത് എന്നിവരാണ്.

സംഘാടക സമിതി വൈസ് ചെയർമാൻ സുബൈർ പടുപ്പിന്റെ അദ്ധ്യക്ഷതയിൽ കൂട്ടായ്മ കോർഡിനേറ്റർ അമ്പലത്തറ കുഞ്ഞികൃഷ്ണൻ ഉൽഘാടനം ചെയ്തു.

അമ്പതാം നാളിൽ നിരാഹാരമിരുന്നവർക്ക് ഇളനീർ നൽകി സമരം അവസാനിപ്പിച്ചത്
നാഷണലിസ്റ്റ് കോൺഗ്രസ് പാർട്ടി മഞ്ചേശ്വരം മണ്ഡലം കമ്മിറ്റി പ്രസിഡന്റ്‌ മഹമൂദ് കൈക്കമ്പ അവർകളാണ്.

സിസ്റ്റർ ജയ ആന്റോ മംഗലത്ത് സ്വാഗതവും ശരീഫ് മുഗു നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!