ബശീറലി ശിഹാബ് തങ്ങളുടെ ‘ബാപ്പ ഓര്‍മയിലെ നനവ്’ പ്രകാശനം ചെയ്തു
ശിഹാബ് തങ്ങൾ ഓർമ്മകളിലെ മരുപ്പച്ച – അഡ്വ. മുഹമ്മദ് അൽ അവാമി അൽ മൻസൂരി ഷാർജ: കേരളത്തിന്റെ സാമുഹിക-രാഷ്ട്രീയ-മത രംഗത്ത് തങ്കലിപികളാല്‍ എഴുതപ്പെട്ട നാമമായ പാണക്കാട് സയ്യിദ് മുഹമ്മദലി ശിഹാബ് തങ്ങളെ കുറിച്ച് ശിഹാബ്











