അഞ്ചു വര്‍ഷം മുമ്പ് മരിച്ച യുവാവിന്റെ മൃതദേഹം നാളെ പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യും
ഹരിപ്പാട്: അഞ്ചു വര്‍ഷം മുമ്ബു മരിച്ച യുവാവിന്റെ മൃതദേഹം നാളെ പോസ്‌റ്റ്‌മോര്‍ട്ടത്തിനായി പുറത്തെടുക്കും. തൃക്കുന്നപ്പുഴ പാനൂര്‍ പൂത്തറയില്‍ മുഹമ്മദ് മുസ്‌തഫ(34)യുടെ മൃതദേഹമാണ് പുറത്തെടുത്തു പോസ്‌റ്റ്‌മോര്‍ട്ടം ചെയ്യുന്നത്. ഇതു സംബന്ധിച്ച നടപടിക്രമങ്ങള്‍ പൂര്‍ത്തിയായതായി ആര്‍.ഡി.ഒ. അറിയിച്ചു.











