മലപ്പുറം, കോഴിക്കോട് ജില്ലകളിൽ 825 കോടികളുടെ കറൻസിയെത്തി
കോഴിക്കോട് : മലപ്പുറം, കോഴിക്കോട് ജില്ലകളിലെ നോട്ട് ക്ഷാമത്തിന് പരിഹാരമായി പുതിയ നോട്ടുകളെത്തി. കോഴിക്കോട് ജില്ല യിലെ നോട്ട്ക്ഷാമം പരിഹരിക്കുന്നതിനായി വിവിധ ദേശസാത്കൃത-സ്വകാര്യബാങ്കുകളിലേക്കുമായി 500 കോടി രൂപൊണെത്തിയത്. മലപ്പുറം ജില്ലയിലേക്കായി 325 കോടി രൂപയുടെയും











