ബന്തിയോട്: കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്കും, ഡ്രൈവർമാർക്കും സുരക്ഷയൊരുക്കാൻ ബന്ദിയോട് ഓട്ടോ റിക്ഷാ സ്റ്റാൻഡിലെ അൻപതോളം ഡ്രൈവർമാർക്ക് സുരക്ഷാ ഷീൽഡ് നൽകി. മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രജിത്ത്, വൈകുണ്ഠൻ എന്നിവരാണ് ഷീൽഡ് വിതരണം ചെയ്തത്.അഡ്ക്ക
Author: HAQ Admin
ഇന്ന് സംസ്ഥാനത്ത് 1298 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 1298 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ള 219 പേര്‍ക്കും, കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 174 പേര്‍ക്കും, കാസര്‍ഗോഡ് ജില്ലയില്‍ നിന്നുള്ള 153 പേര്‍ക്കും, പാലക്കാട് ജില്ലയില്‍ നിന്നുള്ള
താൻ മുസ്ലിമായതിനാൽ ബലാത്സംഗം ചെയ്യുമെന്ന് ഭീഷണി : നടപടി വേണമെന്ന് നടി ഖുഷ്ബു
ചെന്നൈ: പ്രശസ്ത നടിയും രാഷ്ട്രീയ പ്രവര്‍ത്തകയുമായ ഖുശ്ബുവിനെ ബലാല്‍സംഗം ചെയ്യുമെന്ന് ഭീഷണി. ഖുശ്ബു തന്നെയാണ് ട്വിറ്ററിലൂടെ ഇക്കാര്യം അറിയിച്ചത്. ഭീഷണി മുഴക്കിയ ആളുടെ പേരും ഫോണ്‍നമ്ബറും ഖുശ്ബു പുറത്തുവിട്ടിട്ടുണ്ട്. മുസ്‍ലീമായതിനാല്‍ താന്‍ ബലാത്സംഗം ചെയ്യപ്പെടേണ്ട
രഹസ്യ നീക്കങ്ങൾ പുറത്തായതോടെ കണ്ണുരുട്ടി സർക്കാർ; വിവരങ്ങൾ ചോർന്നാൽ കർശന നടപടിയെന്ന് സർക്കാർ
തിരുവനന്തപുരം: സര്‍ക്കാര്‍ ഫയലുകളിലെ വിശദാംശങ്ങള്‍ ചോരുന്നത് തടയാന്‍ കര്‍ശന നടപടിയുമായി സര്‍ക്കാര്‍. ഉത്തരവുകള്‍ അടക്കം പുറത്തുപോയാല്‍ അച്ചടക്ക നടപടി നേരിടേണ്ടി വരുമെന്നാണ് ഉദ്യോഗസ്ഥര്‍ക്കുള്ള മുന്നറിയിപ്പ്. മുഖ്യമന്ത്രിയുടെ നിര്‍ദ്ദേശ പ്രകാരം ചീഫ് സെക്രട്ടറി സര്‍ക്കുലര്‍ ഇറക്കി. സര്‍ക്കാര്‍
മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റൽ വികസനം ആവശ്യപ്പെട്ട് മംഗൽപ്പാടി ജനകീയ വേദി സംഘടിപ്പിച്ച ഇ മെയിൽ ക്യാമ്പയിൻ ആദ്യ ദിവസം തന്നെ വൻ പ്രതികരണം
ഉപ്പള : മഞ്ചേശ്വരം താലൂക്ക് ഹോസ്പിറ്റൽ വികസനം ആവശ്യപ്പെട്ട് മംഗൽപ്പാടി ജനകീയ വേദി സംഘടിപ്പിച്ച ഇ മെയിൽ ക്യാമ്പയിൻ ആദ്യ ദിവസം തന്നെ വൻ പ്രതികരണമെന്ന് സംഘാടകർ. കഴിഞ്ഞ കുറച്ച് മാസങ്ങളായി ആശുപത്രി വിശയത്തിൽ
മുട്ടം കുനിൽ നഗറിൽ വുമൺസ് ഡിഗ്രി ആൻഡ് പാരാമെഡിക്കൽ കോളേജ് ഈ വർഷം ആരംഭിക്കും
ബന്തിയോട്: കുനില്‍ എഡ്യൂകേഷന്‍ ഗ്രൂപ്പിന്‍റെയും യു.കെ യിലെ ജി.പി എഡ്യൂകേഷന്‍റെയും സംയുക്ത ആഭിമുഖ്യത്തില്‍ Women’s Degree and Paramedical കോളേജിന് ഈ അദ്ധ്യയന വര്‍ഷം കുനിൽ നഗർ മുട്ടത്ത് തുടക്കമാവും. അയ്യായിരത്തില്‍ കൂടുതല്‍ വിദ്യാര്‍ത്ഥികള്‍
അജ്മാനിലെ മാർക്കറ്റിൽ വൻ തീപിടുത്തം; ആളപായമില്ല
അജ്മാൻ : അജ്മാനിലെ ഫ്രൂട്ട് ആൻഡ് വെജ് മാർക്കറ്റിൽ വൻ അഗ്നിബാധ. ആർക്കും പരുക്കില്ലെന്നാണ് ആദ്യ റിപ്പോർട്ട്. വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വ്യവസായ മേഖലയിലെ വിപണിയാണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ കത്തിനശിച്ചത്. ഉടൻ സ്ഥലത്തെത്തിയ
കാസറഗോഡ് ജില്ലയില്‍ കോവിഡ് നിയന്ത്രണം , അടുത്ത 14 ദിവസം അതിനിര്‍ണ്ണായകം :ജില്ലാകളക്ടര്‍
കാസറഗോഡ്: സമ്പര്‍ക്കം വഴിയുള്ള കോവിഡ് വ്യാപനം രൂക്ഷമാകുന്ന പശ്ചാത്തലത്തില്‍ ജില്ലയില്‍ അടുത്ത 14 ദിവസം അതിനിര്‍ണ്ണായകമായതിനാല്‍ എല്ലാവരും കര്‍ശന ജാഗ്രത പുലര്‍ത്തണമെന്ന് ജില്ലാകളക്ടര്‍ ഡോ ഡി സജിത് ബാബു ഓണ്‍ലൈന്‍ വഴി സംഘടിപ്പിച്ച കോറോണ
ഫസ്റ്റ് അണ്ടർ ആം വാട്സ്ആപ്പ് ഗ്രൂപ്പ് കാരുണ്യ പ്രവർത്തനവുമായി മുന്നോട്ട്
മഞ്ചേശ്വരം: നമ്മുക്ക് അഭിമാനിക്കാം നാം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന മഹാ മാരിയായ കൊറോണ കാലത്തും നമ്മുടെ ഫസ്റ്റ് അണ്ടർ ആം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നമ്മുടെ നാട്ടിൽ കൊറോണ എന്ന വിപത്തുമായി അകപ്പെട്ട് കിടക്കുന്ന
ഇന്ന് സംസ്ഥാനത്ത് 1195 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു
തിരുതിരുവനന്തപുരം: ആയിരം കടന്ന കൊവിഡ് ആശങ്കകളുമായി ഇന്ന് വീണ്ടും കൊവിഡ് കണക്ക്. രോഗവും മരണവും കനക്കുകതന്നെയാണ്. ആരോഗ്യ വകുപ്പിന്റെ കണക്കില്‍ മാത്രം ഇന്ന് ഏഴ് മരണം റിപ്പോര്‍ട്ട് ചെയ്തതായി മുഖ്യമന്ത്രി പിണറായി വിജയന്‍ വാര്‍ത്താ


