ബന്തിയോടിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് സുരക്ഷാ ഷീൽഡ് നൽകി

ബന്തിയോടിലെ ഓട്ടോറിക്ഷാ ഡ്രൈവർമാർക്ക് സുരക്ഷാ ഷീൽഡ് നൽകി

3 0
Read Time:1 Minute, 13 Second

ബന്തിയോട്:
കോവിഡ് വ്യാപനത്തിന്റെ പശ്ചാത്തലത്തിൽ യാത്രക്കാർക്കും, ഡ്രൈവർമാർക്കും സുരക്ഷയൊരുക്കാൻ ബന്ദിയോട് ഓട്ടോ റിക്ഷാ സ്റ്റാൻഡിലെ അൻപതോളം ഡ്രൈവർമാർക്ക് സുരക്ഷാ ഷീൽഡ് നൽകി.

മോട്ടോർ വെഹിക്കിൾ ഇൻസ്‌പെക്ടർമാരായ രജിത്ത്, വൈകുണ്ഠൻ എന്നിവരാണ് ഷീൽഡ് വിതരണം ചെയ്തത്.അഡ്ക്ക ശിഹാബ് സ്കൂൾ മാനേജ്‍മെന്റാണ് ഷീൽഡ് സംഭാവന ചെയ്തത്.സ്കൂൾ വൈസ് പ്രിൻസിപ്പൽ ബിജു,എ എം വി ഐ പ്രവീൺ, ഡ്രൈവർ മനോജ്, മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ ജനറൽ സെക്രട്ടറി ഓ.എം.റഷീദ്, യുത്ത് കോൺഗ്രസ്‌ പ്രസിഡണ്ട്‌ ഹുസൈൻ കുബണൂർ, മൊയ്‌ദു, അഷ്‌റഫ്‌ എന്നിവർ സംബന്ധിച്ചു.

ഈ പ്രത്യേക കാലത്ത് സുരക്ഷയുടെ പ്രാധാന്യത്തെ കുറിച്ച് എം വി ഐ ബോധവൽക്കരം നടത്തി. കോവിഡ് പ്രോട്ടോകോൾ അനുസരിച്ചാണ് പരിപാടി സംഘടിപ്പിച്ചത്.

Happy
Happy
100 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!