അജ്മാനിലെ മാർക്കറ്റിൽ വൻ തീപിടുത്തം; ആളപായമില്ല

അജ്മാനിലെ മാർക്കറ്റിൽ വൻ തീപിടുത്തം; ആളപായമില്ല

0 0
Read Time:1 Minute, 4 Second

അജ്മാൻ :
അജ്മാനിലെ ഫ്രൂട്ട് ആൻഡ് വെജ് മാർക്കറ്റിൽ വൻ അഗ്നിബാധ. ആർക്കും പരുക്കില്ലെന്നാണ് ആദ്യ റിപ്പോർട്ട്. വൻ നാശനഷ്ടം സംഭവിച്ചിട്ടുണ്ട്. വ്യവസായ മേഖലയിലെ വിപണിയാണ് ബുധനാഴ്ച വൈകിട്ട് ആറരയോടെ കത്തിനശിച്ചത്. ഉടൻ സ്ഥലത്തെത്തിയ സിവിൽ ഡിഫൻസ് തീ നിയന്ത്രമ വിധേയമാക്കി.
എമിരേറ്റ്സ് ഇൻഡസ്ട്രിയൽ ഭാഗത്താണ് തീപിടുത്തമുണ്ടായത്. അജ്‌മാൻ, ദുബായ്, ഷാർജ, ഉമ്മുൽ ക്വയ്‌ൻഎന്നിവിടങ്ങളിൽ നിന്നുള്ള അഗ്നിശമന സേനാ വിഭാഗത്തിന്റെ സംയുക്ത പരിശ്രമത്തിനൊടുവിൽ മൂന്നു മണിക്കൂറോളം പ്രയത്നിച്ചാണ് തീ നിയന്ത്രണ വിധേയമാക്കിയത്. ഈ ഭാഗത്ത് ഇരു ചക്ര വാഹനങ്ങളെ വഴി തിരിച്ചു വിട്ടിരുന്നു ..

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!