ഫസ്റ്റ് അണ്ടർ ആം വാട്സ്ആപ്പ് ഗ്രൂപ്പ്‌  കാരുണ്യ പ്രവർത്തനവുമായി മുന്നോട്ട്

ഫസ്റ്റ് അണ്ടർ ആം വാട്സ്ആപ്പ് ഗ്രൂപ്പ്‌ കാരുണ്യ പ്രവർത്തനവുമായി മുന്നോട്ട്

0 0
Read Time:1 Minute, 29 Second

മഞ്ചേശ്വരം:
നമ്മുക്ക് അഭിമാനിക്കാം നാം ഇന്ന് അഭിമുഖീകരിച്ചു കൊണ്ടിരിക്കുന്ന മഹാ മാരിയായ കൊറോണ കാലത്തും നമ്മുടെ ഫസ്റ്റ് അണ്ടർ ആം എന്ന വാട്സ്ആപ്പ് ഗ്രൂപ്പിലൂടെ നമ്മുടെ നാട്ടിൽ കൊറോണ എന്ന വിപത്തുമായി അകപ്പെട്ട് കിടക്കുന്ന രോഗികൾക്ക് വേണ്ടി മഞ്ചേശ്വരം ഗോവിന്ദപ്പെ കോളേജിലുള്ളവർക്ക് 250 ൽപരം ആൾക്കാർക്ക് ഇന്ന് 05/08/020 ഇന്നത്തെ ഉച്ച ഭക്ഷണം നല്കി.

കായിക അഭ്യാസം മാത്രമല്ല ഞങ്ങളടെ ലക്ഷ്യം നാട്ടിൽ ദുരിതം അനുഭവിക്കുന്നവരേയും ഞങ്ങൾ പലരിതിയിലും സഹായിക്കാൻ പറ്റിയിറ്റുണ്ട് അത് തുടരുകയും ചെയ്യും…

ഇതിന്ന് വേണ്ടി നേതൃത്ഥം നല്കിയ ആരിഫ് എച് എൻ, സത്താർ മൂസോടി, ലത്തീഫ് കസായി, ബിലാൽ തുരുത്തി, സകീർ എച്ച് എൻ എന്നിവർക്കും ഗ്രൂപ്പിൽ ഈ സഹായ നിധിയിലേക് സാമ്പത്തിക സഹായം നൽകി സഹകരിച്ച മുഴുവൻ അംഗങ്ങൾക്കും ഫസ്റ്റ് അണ്ടർ ആം വാട്സ്ആപ്പ് ഗ്രൂപ്പിന്റെ നന്ദിയും കടപ്പാടും അറിയിക്കുന്നു അറിയിക്കുന്നു🤝🤝🤝

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!