സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു കാസറഗോഡ് 6പേർക്ക്

തിരുവനന്തപുരം:സംസ്ഥാനത്ത് ഇന്ന് 133 പേര്‍ക്കാണ് കോവിഡ്-19 സ്ഥിരീകരിച്ചത്. തൃശ്ശൂര്‍ ജില്ലയില്‍ 16 പേരും പാലക്കാട് 15 പേരും രോഗബാധിതരായി. കൊല്ലം ജില്ലയില്‍ 13 പേര്‍ക്കും, ഇടുക്കി ജില്ലയില്‍ 11 പേര്‍ക്കും, ആലപ്പുഴ, കോട്ടയം, മലപ്പുറം,

Read More

രാഹുൽ ഗാന്ധിയുടെ അമ്പതാം ജന്മദിനത്തിൽ ആരോഗ്യ പ്രവർത്തകരെ അനുമോദിച്ച്‌ മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി

ഉപ്പള:രാജ്യം കോവിടെന്ന മഹാ മാരിയിൽ പെട്ട് ഉഴലുമ്പോൾ, രോഗ വ്യാപനം തടയുവാനും രോഗ ബാധിതരെ സുശ്രൂഷിക്കാനും രാപ്പകൽ ഭേദമന്യേ നിസ്വാർത്ഥ സേവനം ചെയ്യുന്ന ആരോഗ്യ പ്രവർത്തകരെ മംഗൽപാടി മണ്ഡലം കോൺഗ്രസ്‌ കമ്മിറ്റി അനുമോദിച്ചു. മംഗൽപാടി

Read More

സംസ്ഥാനത്ത് ഇന്ന് 75 പേർക്ക് കോവിഡ്

തിരുവനന്തപുരം:കേരളത്ത് ഇന്ന് 75പേർക്ക് കോവിഡ്90 പേർ രോഗമുക്തരായി. കേരളത്തിൽ ഇത് വരെ 20പേർ മരണപ്പെട്ടിട്ടുണ്ട്. കൊല്ലം 14, മലപ്പുറം11,കാസറഗോഡ് 9,തൃശൂർ8,പാലക്കാട്6,കോഴിക്കോട്6,എറണാകുളം5,കോട്ടയം4,കണ്ണൂർ4,തിരുവനന്തപുരം3,വയനാട്3,പത്തനംതിട്ട1,ആലപ്പുഴ1 എന്നിങ്ങനെയാണ് ഇന്നത്തെ ജില്ല തിലിച്ചുള്ള കണക്കുകൾ. ഇന്ന് രോഗം സ്ഥിരീകരിച്ചതിൽ 53 പേർ

Read More

വൈദ്യുതി വകുപ്പിന്റെ പകല്‍കൊള്ള; വ്യാപാരി വ്യവസായി ഏകോപന സമിതി സമര പരിപാടി 20ന്

ആലപ്പുഴ: വൈദ്യുതി വകുപ്പിന്റെ പകല്‍കൊള്ളക്കെതിരെ സമര പരിപാടികളുമായ് വ്യാപാരി വ്യവസായി ഏകോപന സമിതി; 20ന്. ലോക് ഡൗണ്‍ കാലയളവിന് ശേഷം വൈദ്യുതി വകുപ്പ് മീറ്റര്‍ റീഡിങ് നടത്തി നല്‍കുന്ന ബില്ലുകള്‍ സാധാരണ നല്‍കുന്ന ദ്വൈമാസ

Read More

തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും

തിരുവനന്തപുരം:തദ്ദേശഭരണ സ്ഥാപനങ്ങളിലേക്കുള്ള തിരഞ്ഞെടുപ്പിന്റെ വോട്ടര്‍ പട്ടിക ഇന്ന് പ്രസിദ്ധീകരിക്കും. ഒക്ടോബര്‍ അവസാനമാണ് തിരഞ്ഞെടുപ്പ് നടക്കുക. കൊവിഡ് പരിഗണിച്ച്‌ വോട്ടെടുപ്പ് സമയം ഒരു മണിക്കൂര്‍ കൂടി നീട്ടാന്‍ ശുപാര്‍ശ ചെയ്യുമെന്ന് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മിഷണര്‍ വി.ഭാസ്‌കരന്‍

Read More

ഇന്ന് 79പേർക്ക് കോവിഡ് കാസറഗോഡ്02 പേർക്ക്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്ന് 79 പേർക്ക് കൂടി കോവിഡ് സ്ഥിരീകരിച്ചു.60പേർ രോഗുക്തരായി. ഇന്ന് കൂടുതൽ രോഗികൾ മലപ്പുറത്ത്. മലപ്പുറം15,എറണാകുളം13,തൃശൂർ,ആലപ്പുഴ,കണ്ണൂർ 7 പേർക്ക് വീതവും, പത്തനംതിട്ട പാലക്കാട് 6 ,തിരുവനന്തപുരം,കൊല്ലം,കോട്ടയം,കോഴിക്കോട് 4 പേർക്ക് വീതവും,കാസറഗോഡ് 2പേർക്കുമാണ്

Read More

എല്ലാ ജില്ലകളിലും ക്രൈംസ്ക്വാഡ്;ക്രിമിനൽ പ്രവർത്തനം തടയാനുറച്ച് പോലീസ്

തിരുവനന്തപുരം:സംസ്ഥാനത്ത് ക്രിമിനല്‍ പ്രവര്‍ത്തനം തടയുന്നതിന് എല്ലാ ജില്ലകളിലും ക്രൈം സ്ക്വാഡുകള്‍ രൂപീകരിക്കാന്‍ സംസ്ഥാന പൊലീസ് മേധാവി ലോക്നാഥ് ബെഹ്റ നിര്‍ദ്ദേശിച്ചു. കുറ്റകൃത്യങ്ങള്‍ ഉണ്ടായാല്‍ അതിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് പിടികൂടാന്‍ ജില്ലാ പൊലീസ് മേധാവിമാര്‍

Read More

മംഗൽപാടി പഞ്ചായത്ത്‌ മുസ്ലിം ലീഗ് പ്രതിഷേധ സംഗമം നടത്തി

ഉപ്പള :പ്രവാസികളുടെ നാട്ടിലെത്താനുള്ള അവകാശം നിഷേധിക്കുന്ന സർക്കാർ സമീപനം തിരുത്തണമെന്നാവശ്യപ്പെട്ട് സംസ്ഥാന വ്യാപകമായി നടത്തുന്ന പ്രതിഷേധ സംഗമത്തിന്റെ ഭാഗമായുള്ള പ്രതിഷേധ സംഗമം മംഗൽപാടി ഗ്രാമ പഞ്ചായത്ത്‌ ഓഫീസിന് മുൻപിൽ നടത്തി . പഞ്ചായത്ത്‌ മുസ്ലിം

Read More

കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 82 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. എറണാകുളം ജില്ലയില്‍ നിന്നുള്ള 13 പേര്‍ക്കും, പത്തനംതിട്ട ജില്ലയില്‍ നിന്നുള്ള 11 പേര്‍ക്കും, കോട്ടയം, കണ്ണൂര്‍ ജില്ലകളില്‍ നിന്നുള്ള 10 പേര്‍ക്ക് വീതവും, പാലക്കാട് ജില്ലയില്‍

Read More

കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു

തിരുവനന്തപുരം:കേരളത്തില്‍ ഇന്ന് 54 പേര്‍ക്ക് കോവിഡ്-19 സ്ഥിരീകരിച്ചു. കോഴിക്കോട് ജില്ലയില്‍ നിന്നുള്ള 8 പേര്‍ക്കും, എറണാകുളം, തൃശൂര്‍ ജില്ലകളില്‍ നിന്നുള്ള 7 പേര്‍ക്ക് വീതവും, പാലക്കാട്, കാസര്‍ഗോഡ് ജില്ലകളില്‍ നിന്നുള്ള 6 പേര്‍ക്ക് വീതവും,

Read More

error: Content is protected !!