1
0
Read Time:51 Second
www.haqnews.in
ഒരു ദിവസത്തെ എറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്.
ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.
201പേർക്ക് രോഗമുക്തി
138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.
സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗബാധ. ആറ് സി.ഐ.എസ്.എഫുകാർക്കും ഒരു എയർ ക്രൂവിനും രോഗം ബാധിച്ചു.ജില്ലകളിൽ രോഗം സ്ഥിരീകരിച്ചവർ:
തിരുവനന്തപുരം: 17
എറണാകുളം-17
കൊല്ലം-23
തൃശൂർ -2 1
പത്തനംതിട്ട – 7
ആലപ്പുഴ-21
കോട്ടയം – 14
ഇടുക്കി – 2
പാലക്കാട് – 14
മലപ്പുറം – 35
കോഴിക്കോട്-14
കണ്ണൂർ – 18
വയനാട്-1
കാസർകോട് – 7
130 ഹോട്ട് സ്പോട്ടുകൾ