ഇന്ധന വില വീണ്ടും കൂടി; രണ്ടാഴ്ചക്കിടെ വർധിപ്പിച്ചത് 4തവണ

ഇന്ധന വില വീണ്ടും കൂടി; രണ്ടാഴ്ചക്കിടെ വർധിപ്പിച്ചത് 4തവണ സാധാരണക്കാര്‍ക്ക് വീണ്ടും ഇരുട്ടടിയായി രാജ്യത്ത് ഇന്ധനവില വര്‍ധന. പെട്രോളിന് ഇന്ന് 2.61രൂപയും, ഡീസലിന് 2.71 രൂപയും കൂടി. ഇന്നത്തെ വര്‍ധന കൂടി വന്നതോടെ തിരുവനന്തപുരത്ത്

Read More

“ആയുധമെടുത്താല്‍ ജയില്‍ നിങ്ങളെ കാത്തിരിക്കും”; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല

“ആയുധമെടുത്താല്‍ ജയില്‍ നിങ്ങളെ കാത്തിരിക്കും”; ഒരു വിട്ടുവീഴ്ചയുമില്ലെന്ന് ചെന്നിത്തല തിരുവനന്തപുരം: രാഷട്രീ‍യ കൊലപാതകങ്ങളോട് ഒരു വിട്ടുവീഴ്ചയും ഇല്ലെന്ന് ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല. പെരിയ ഇരട്ടക്കൊലക്കേസ് പ്രതികള്‍ക്ക് പരോള്‍ അനുവദിച്ച നടപടിയില്‍ റിപ്പോർട്ട് ആവശ്യപ്പെട്ടതിനു

Read More

എ.കെ.എം അഷ്റഫ് മന്ത്രിയായേക്കുമെന്ന് സൂചന; ലഭിക്കാവുന്ന വകുപ്പ് ഏതാണെന്നും അറിയാം

എ.കെ.എം അഷ്റഫ് മന്ത്രിയായേക്കുമെന്ന് സൂചന; ലഭിക്കാവുന്ന വകുപ്പ് ഏതാണെന്നും അറിയാം മഞ്ചേശ്വരം: ഈ കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിൽ മഞ്ചേശ്വരം മണ്ഡലത്തിൽ നിന്നും യു.ഡി.എഫ് സ്ഥാനാർത്ഥിയായി മത്സരിച്ച് ബി.ജെ.പിക്കെതിരെ മികച്ച വിജയം കൈവരിച്ച എ.കെ.എം അഷ്റഫ്

Read More

ഇമാം ശാഫി ഇസ്ലാമിക് അക്കാദമി,വാർഷിക ആത്മീയ സംഗമം ജനുവരി 23 മുതൽ 25 വരെ       

കുമ്പള:ഇമാം ശാഫി ഇസ് ലാമിക് അക്കാദമി,വാർഷിക ആത്മീയ സംഗമം (ജൽസ:സീറത്തു ഇമാം ശാഫി) ജനുവരി 23,24,25 തീയതികളിൽ അക്കാദമി കാംപസിൽ വിവിധങ്ങളായ പരിപാടികളോടെ നടക്കുമെന്ന് ഭാരവാഹികൾ വാർത്താ സമ്മേളനത്തിൽ അറിയിച്ചു.സിയാറത്ത്,പതാക ഉയർത്തൽ,  ഖത്മുൽ ഖുർആൻ,ത്രെഡ്

Read More

സ്കൂളുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക്

സ്കൂളുകൾ നാളെ മുതൽ സാധാരണ നിലയിലേക്ക് തി​രു​വ​ന​ന്ത​പു​രം: സം​സ്ഥാ​ന​ത്തെ സ്കൂ​ളു​ക​ൾ തി​ങ്ക​ളാ​ഴ്ച മു​ത​ൽ പൂ​ർ​ണ​മാ​യും തു​റ​ക്കും. ഇ​തി​ന്‍റെ ഭാ​ഗ​മാ​യ സ്കൂ​ൾ ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്​ തു​ട​ക്ക​മാ​യി. ശ​നി, ഞാ​യ​ർ ദി​വ​സ​ങ്ങ​ളി​ലാ​ണ്​ ഈ ​യ​ജ്ഞം. ശു​ചീ​ക​ര​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ

Read More

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു; സ്കൂളുകളും കോളേജുകളും മുഴുവന്‍ വിദ്യാര്‍ത്ഥികളെയും ഉള്‍പ്പെടുത്തി രാവിലെ മുതല്‍ വൈകുന്നേരം വരെ പ്രവർത്തിക്കാൻ തീരുമാനമായി

സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം പിന്‍വലിച്ചു കൊവിഡ് വ്യാപനം; പ്രതിരോധം ശക്തമാക്കി; പുതിയ നിയന്ത്രണങ്ങള്‍ ഇങ്ങനെ സംസ്ഥാനത്ത് ഞായറാഴ്ച നിയന്ത്രണം താല്‍ക്കാലികമായി പിന്‍വലിക്കാന്‍ തീരുമാനം. കൊവിഡ് അവലോകന യോഗത്തിലാണ് തീരുമാനം. സ്‌കൂളുകള്‍ 28 മുതല്‍ പൂര്‍ണ

Read More

പത്മനാഭ സ്വാമി ക്ഷേത്ര ഭരണത്തിൽ രാജകുടുംബത്തിന് അവകാശം ; സുപ്രീംകോടതി

ദില്ലി: പതിറ്റാണ്ടുകള്‍ നീണ്ട നിയമപ്പോരാടത്തിനൊടുവില്‍ തിരുവനന്തപുരത്തെ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഉടമസ്ഥാവകാശതര്‍ക്കത്തില്‍ രാജകുടുംബത്തിന് അനുകൂല വിധി നല്‍കി സുപ്രീംകോടതി. ശ്രീ പദ്മനാഭസ്വാമി ക്ഷേത്രത്തിന്‍്റെ ഭരണം താത്കാലിക ഭരണസമിതിക്ക് കൈമാറി സുപ്രീംകോടതി ഉത്തരവിട്ടു. ഹൈക്കോടതി വിധിക്കെതിരെ രാജകുടുംബം

Read More

മുഖ്യമന്ത്രി രാജി വെക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാനത്ത് വൻ പ്രതിഷേധം

കൊച്ചി:  സ്വര്‍ണ്ണക്കടത്തുമായി ബന്ധമുള്ളതിനാൽ മുഖ്യമന്ത്രി പിണറായി വിജയന്‍ രാജിവെച്ച്‌ അന്വേഷണത്തെ നേരിടണമെന്ന് ആവശ്യപ്പെട്ടുകൊണ്ട് സംസ്ഥാനത്ത് പ്രതിഷേധം കത്തുന്നു. യൂത്ത് കോണ്‍ഗ്രസ്, യൂത്ത് ലീഗ് , യുവമോര്‍ച്ച അടക്കമുള്ള യുവജന സംഘടനകളാണ് പ്രതിഷേധം നടത്തുന്നത്. പലയിടത്തും

Read More

സംസ്ഥാനത്ത് വീണ്ടും കോവിഡ് മലണം;കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു

കൊല്ലത്ത് നിരീക്ഷണത്തിലിരിക്കെ മരിച്ച യുവാവിന് കൊറോണ സ്ഥിരീകരിച്ചു. ഇന്ന് രാവിലെയായിരുന്നു മരണം.പുത്തൂര്‍ തേവലപ്പുറം സ്വദേശി മനോജിനെയാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടെത്തിയത്.ദുബായില്‍ നിന്ന് എത്തി നിരീക്ഷണത്തില്‍ കഴിയുകയായിരുന്നു. ഇയാള്‍ക്ക് ഒപ്പം നിരീക്ഷണത്തില്‍ കഴിഞ്ഞിരുന്ന സുഹൃത്തിനെ

Read More

ഇന്ന് കോവിഡ് ബാധിച്ചത് 211 പേർക്ക് കാസറഗോഡ് 7പേർക്ക്

ഒരു ദിവസത്തെ എറ്റവും ഉയർന്ന നിരക്കാണ് ഇന്നത്തേത്. ഇന്ന് 211 പേർക്ക് കോവിഡ് സ്ഥിരീകരിച്ചു.201പേർക്ക് രോഗമുക്തി138 പേർ വിദേശത്ത് നിന്നും 39 പേർ മറ്റു സംസ്ഥാനങ്ങളിൽ നിന്നും വന്നവർ.സമ്പർക്കത്തിലൂടെ 27 പേർക്ക് രോഗബാധ. ആറ്

Read More

error: Content is protected !!