കേരളത്തിൽ നരബലി; രണ്ട് സ്ത്രികളെ കൊലപ്പെടുത്തി,ഏജന്റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിൽ
കേരളത്തിൽ നരബലി; രണ്ട് സ്ത്രികളെ കൊലപ്പെടുത്തി,ഏജന്റും ദമ്പതിമാരും പോലീസ് കസ്റ്റഡിയിൽ കോട്ടയം: സംസ്ഥാനത്ത് നരബലിയെന്ന് റിപ്പോർട്ട്. തിരുവല്ലയിലെ ദമ്പതിമാർക്കായി എറണാകുളം ജില്ലയിലെ രണ്ട് സ്ത്രീകളെ നരബലി നൽകി കൊലപ്പെടുത്തിയെന്നാണ് വിവരം. പെരുമ്പാവൂരുകാരനായ ഏജന്റാണ് സ്ത്രീകളെ തിരുവല്ലയിൽ











