സംസ്ഥാന സ്കൂൾ തായ്ക്വോൺഡോ ഗെയിംസ്; കാസറഗോഡ് ജില്ല ഓവറോൾ ചാമ്പ്യൻമാർ

0 0
Read Time:1 Minute, 8 Second

സംസ്ഥാന സ്കൂൾ തായ്ക്വോൺഡോ ഗെയിംസ്; കാസറഗോഡ് ജില്ല ഓവറോൾ ചാമ്പ്യൻമാർ

കാസറഗോഡ്: ചരിത്ര നേട്ടവുമായി കാസറഗോഡ് ജില്ലാ തായ്ക്വോൺഡോ ടീം.
നവംബർ 1 മുതൽ 4 വരെ കോട്ടയത്ത് നടന്ന 64മത് കേരള സംസ്ഥാന സ്കൂൾ ഗെയിംസ് തായ്ക്വോൺഡോ ചാമ്പ്യൻഷിപിൽ 9ഗോൾഡ് മെഡലും, 16സിൽവർ മെഡലും ,13 ബ്രോൺസ് മെഡലും നേടി 106പോയിന്റോടെ കാസറഗോഡ് ജില്ലയാണ് ഓവറോൾ ചാമ്പ്യരായത്.
സ്പോർസ് അതോറിറ്റി ഓഫ് ഇന്ത്യ (സായ്) യുടെ സെൻട്രറും കേരള സ്പോർട്സ് കൗൺസിലിന്റെ രണ്ട് സെൻട്രറുമുള്ള തിരുവനന്തപുരം ജില്ലയെ അട്ടിമറിച്ചാണ് കാസറഗോഡ് ജില്ല ചാമ്പ്യൻ പട്ടം കരസ്ഥമാക്കിയത്.

98 പോയിന്റോടെ തിരുവനന്തപുരം രണ്ടാം സ്ഥാനവും 80പോയിന്റോടെ കോഴിക്കോട് മൂന്നാം സ്ഥാനവും കരസ്ഥമാക്കി.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!