ശവദാഹം നടത്താൻ അനുവദിക്കുന്നില്ല: രുദ്ര ഭൂമി സംരക്ഷണ സമിതി
ശവദാഹം നടത്താൻ അനുവദിക്കുന്നില്ല: രുദ്ര ഭൂമി സംരക്ഷണ സമിതി കുമ്പള: 250 വർഷത്തോളം പഴക്കമുള്ള ശ്മശാനത്തിൽ ശവദാഹം നടത്താൻ അനുവദിക്കുന്നില്ലെന്ന് രുദ്ര ഭൂമി സംരക്ഷണ സമിതി ഭാരവാഹികൾ പത്രസമ്മേളനത്തിൽ പറഞ്ഞു. .ആരിക്കാടി ഒഡിന ബാഗിലു











