പ്രവാസ ജീവിതമാണ് ‘അബ്രക്കരികിലി’ന്റെ പശ്ചാത്തലം; ദുബായിലെ ജീവിതത്തോടൊപ്പം സഞ്ചരിച്ച കവിതകളാണവ: ഹനീഫ് കൽമാട്ട
പ്രവാസ ജീവിതമാണ് ‘അബ്രക്കരികിലി’ന്റെ പശ്ചാത്തലം; ദുബായിലെ ജീവിതത്തോടൊപ്പം സഞ്ചരിച്ച കവിതകളാണവ: ഹനീഫ് കൽമാട്ട ദുബൈ: ‘അബ്രക്കരികിൽ’ എന്ന തന്റെ കവിതാ സമാഹാരം ദുബായിലെ പൊതു ജീവിതത്തോടൊപ്പം സഞ്ചരിച്ച കാവ്യ ഭാവനകളാണെന്ന് രചയിതാവ് ഹനീഫ് കൽമാട്ട.











