മംഗൽപാടി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാഹുൽ ഹമീദിന്റെ സഹോദരൻ ഷരീഫ് ബന്തിയോട് മരണപ്പെട്ടു

0 0
Read Time:45 Second

മംഗൽപാടി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാഹുൽ ഹമീദിന്റെ സഹോദരൻ ഷരീഫ് ബന്തിയോട് മരണപ്പെട്ടു

ബന്തിയോട്: മംഗൽപാടി പഞ്ചായത്ത് മുൻ പ്രസിഡണ്ട് ഷാഹുൽ ഹമീദിന്റെ ഇളയ സഹോദരൻ ഷരീഫ് ബന്തിയോട്(32) മരണപ്പെട്ടു.

അസുഖം കാരണം കുറച്ച് ദിവസങ്ങളായി ആശുപത്രിയിലായിരുന്നു.

നാട്ടുകാർക്കും സുഹൃത്തുക്കൾക്കും പ്രിയങ്കരനായ ഷരീഫിന്റ മരണം താങ്ങാനാവാതെ വിശമത്തിലാണ്.

ഭാര്യയും ഒരു കുട്ടിയുമുണ്ട്.

ബന്തിയോട് ബദ്രിയാ ജുമാ മസ്ജിദിൽ ഖബറടക്കും.

Happy
Happy
0 %
Sad
Sad
100 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!