വിരമിച്ച പ്രവാസികള്‍ക്കായി പുതിയ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ

0 0
Read Time:1 Minute, 7 Second

വിരമിച്ച പ്രവാസികള്‍ക്കായി പുതിയ റസിഡന്‍സി വിസ പ്രഖ്യാപിച്ച് യുഎഇ

വിരമിച്ച പ്രവാസികള്‍ക്കായി യുഎഇയില്‍ പുതിയ റസിഡന്‍സി വിസ പ്രഖ്യാപിച്ചു. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഹിസ് ഹൈനസ് ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമാണ് ഈ വിവരം ട്വിറ്ററിലൂടെ അറിയിച്ചത്. എക്സ്പോ 2020 ദുബായില്‍ നടന്ന യുഎഇ കാബിനറ്റ് യോഗത്തില്‍ അധ്യക്ഷത വഹിച്ച ശേഷമായിരുന്നു അദ്ദേഹത്തിന്റെ ട്വീറ്റ്.

വിരമിച്ച പ്രവാസികള്‍ക്ക് റെസിഡന്‍സി അനുവദിക്കുന്നതിനുള്ള വ്യവസ്ഥകള്‍ അംഗീകരിച്ചുവെന്നും ഞങ്ങള്‍ എല്ലാവരേയും നമ്മുടെ രാജ്യത്തേക്ക് സ്വാഗതം ചെയ്യുന്നുവെന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
50 %
Sleepy
Sleepy
50 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!