നികുതി കൊള്ളക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം നടത്തി

0 0
Read Time:1 Minute, 30 Second

നികുതി കൊള്ളക്കെതിരെ മുസ്ലിം ലീഗ് പ്രതിഷേധം നടത്തി

മഞ്ചേശ്വരം: കേന്ദ്ര,കേരള സർക്കാറുകളുടെ ഇന്ധന നികുതികൊള്ളക്കെതിരെ മുസ്ലിം ലീഗ് സംസ്ഥാനത്തുടനീളം നടത്തുന്ന പ്രതിഷേധ പ്രകടനം മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് കമ്മിറ്റി ഹൊസംഗടി ടൗണിൽ വെച്ച് പ്രതിഷേധറാലി നടത്തി.

“നികുതികൊള്ള അവസാനിപ്പിക്കുക സാധാരണക്കാരെ രക്ഷിക്കൂക” എന്ന മദ്രാവാക്യം ഉയർത്തി പിടിച്ച് നടത്തിയ റാലിക്ക് ശേഷം മഞ്ചേശ്വരം പഞ്ചായത്ത് മുസ്ലിം ലീഗ് അദ്ധ്യക്ഷൻ സൈഫുള്ള തങ്ങളുടെ അദ്ധ്യക്ഷതയിൽ നടന്ന യോഗം മണ്ഡലം മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ ബശീർ കനില ഉദ്ഘാടനം ചെയ്തു,
മുസ്ലിം ലീഗ് ഉപാദ്ധ്യക്ഷൻ പി.എച്ച്.അബ്ദുൽ ഹമീദ്, മുസ്തഫ ഉദ്യാവർ, അസീസ് ഹാജി, സിദ്ധിഖ് മഞ്ചേശ്വരം എന്നിവർ പ്രസംഗിച്ചു, ഹനീഫ് കുച്ചിക്കാട്, റിയാസ് മൗലാന റോഡ്, ജുബ്ബി കനില, പുത്തു തൂമിനാട് എന്നിവർ നേതൃത്വം നൽകി , കജ അബ്ദുള്ള സ്വാഗതവും മൊയ്ദു പ്രിയ നന്ദിയും പറഞ്ഞു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!