സമസ്ത പൊതുപരീക്ഷ ആരംഭിച്ചു
സമസ്ത പൊതുപരീക്ഷ ആരംഭിച്ചു ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷകൾ ഇന്ത്യയില്‍ ഇന്ന് ആരംഭിച്ചു. വിദേശങ്ങളില്‍ ഇന്ന് നാല് മണിയോട് കൂടി പരീക്ഷ സമാപിക്കും. 2,61,386 കുട്ടികളാണ്
കോൺക്രീറ്റോ ഇരുമ്പോ കൊണ്ടല്ല ; വേരുകൾ കൊണ്ട് പാലം നിർമ്മിച്ച ഹാലിവറിനെ പത്മശ്രീ നൽകി ആദരിച്ചു
മുംബൈയിൽ റെക്കോർഡ് മഴ; 13 മരണം, റോഡ്-റെയിൽ-വ്യോമയാന ഗതാഗതം തടസ്സപ്പെട്ടു, പരീക്ഷകൾ മാറ്റിവെച്ചു
ഒരു ഗ്രാം സ്വർണം പോലും അണിയാതെയുള്ള വിവാഹം! ആഭരണങ്ങളില്ലാത്ത വിവാഹം ഇപ്പോൾ വൈറലാകുന്നു
കുമ്പള ടൗണിനോട് പഞ്ചായത്ത് അധികൃതർ കാട്ടുന്ന അവഗണന;വ്യാപാരികൾ സമരത്തിനൊരുങ്ങുന്നു
കനത്ത മഴ: ഷിറിയ ഓണന്തയിൽ വീടിന്റെ മേൽകൂര തകർന്നു സ്ത്രീക്ക് പരിക്ക് ; അമ്മയും കുഞ്ഞും അത്ഭുതകരമായി രക്ഷപ്പെട്ടു
കാസറഗോഡ് ജില്ലാ ഭരണഭാഷാസമിതി വിവിധ ആവശ്യങ്ങൾ ഉന്നയിച്ച് മുഖ്യമന്ത്രിക് നിവേദനം നൽകി
പാസ്പോർട്ട് സേവ നിരക്ക് വർദ്ധനവ് : കാസർഗോഡ് ട്രാവൽ ഏജൻസീസ് അസോസിയേഷൻ പ്രതിഷേധ ധർണ്ണ സംഘടിപ്പിച്ചു
കനത്തമഴ : കാസർകോട് ജില്ലയിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് നാളെ ജൂലൈ 1 ബുധൻ അവധി പ്രഖ്യാപിച്ചു
ചരിത്രം കുറിക്കാൻ വെറും നാല് ദിവസം മാത്രം ബാക്കി ;യുഎഇയിൽ അടുത്തയാഴ്ച മുതൽ ‘ചീറിപ്പായും’ ഇത്തിഹാദ് റെയിൽ; ബുക്കിങ്ങിന് വൻ തിരക്ക്, പക്ഷേ, ടിക്കറ്റ് കിട്ടാനില്ല!!
പട്ടാപകൽ യുവതിയുടെ കഴുത്തിൽ നിന്ന് സ്വർണ്ണമാല പൊട്ടിച്ചെടുത്ത കേസ്; ഒരു പ്രതി സന്ദീപ് പിടിയിൽ
സമസ്ത പൊതുപരീക്ഷ ആരംഭിച്ചു ചേളാരി: സമസ്ത കേരള ഇസ്‌ലാം മത വിദ്യാഭ്യാസ ബോര്‍ഡിന്റെ കീഴില്‍ നടക്കുന്ന പൊതുപരീക്ഷകൾ ഇന്ത്യയില്‍ ഇന്ന് ആരംഭിച്ചു. വിദേശങ്ങളില്‍ ഇന്ന് നാല് മണിയോട് കൂടി പരീക്ഷ സമാപിക്കും. 2,61,386 കുട്ടികളാണ്
നൈഫ് ഫെസ്റ്റ് ; സോക്കർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു ദുബായ് : കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ നായിഫിൽ പ്രധിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയ കോവിഡ് പോരാളികളുടെ ഒത്തുചേരൽ നൈഫ് ഫെസ്റ്റിൻറെ ഭാഗമായി നടക്കുന്ന വളണ്ടിയർമാരുടെ
പനാജി: ഐ.എസ്.എല്ലില്‍ ഒന്നാം സെമിയുടെ ആദ്യപാദ മത്സരത്തില്‍ ജാംഷഡ്പുരിനെതിരെ ബ്ലാസ്റ്റേഴ്സിന് ജയം. എതിരില്ലാത്ത ഒരു ഗോളിനാണ് മഞ്ഞപ്പടയുടെ ജയം.മലയാളി താരം സഹല്‍ അബ്ദുസ്സമദാണ് ഗോള്‍ നേടിയത്. മത്സരത്തിന്‍റെ തുടക്കത്തില്‍ തന്നെ ഇരുടീമുകളും ഒപ്പത്തിനൊപ്പം നില്‍ക്കുന്ന
ഉന്നതി ഫൗണ്ടേഷൻ ഡൽഹി മീറ്റ് സംഘടിപ്പിച്ചു ഡൽഹി : ഉന്നത വിദ്യഭ്യാസ മേഖലയിൽ പ്രവർത്തനം നടത്തുന്ന ഉന്നതി ഫൗണ്ടേഷൻ ഡൽഹീ മീറ്റ് സംഘടിപ്പിച്ചു. ഡൽഹിയിലെ ലോധി ഗാർഡനിൽ വെച്ചായിരുന്നു മീറ്റ് സംഘടിപ്പിച്ചത്. അടുത്ത രണ്ട്
ദുബായ് ഷിന്ദഗ ടണൽ വീണ്ടും തുറക്കുന്നു;ഞായറാഴ്ച മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും ദുബൈ : ഇൻഫിനിറ്റി പാലം തുറ ന്നതോടെ നിർമാണ പ്രവർത്തന ങ്ങൾക്കായി അടച്ചിട്ട ദുബൈ ന ഗരത്തിലെ ഷിന്ദഗ ടണൽ ഞാ യാഴ്ച
റമദാനില്‍ 100 കോടി മീല്‍സ് പദ്ധതി പ്രഖ്യാപിച്ച് ദുബൈ ഭരണാധികാരി ദുബായ്: പുണ്യമാസമായ റമദാനില്‍ (Ramadan) വിശക്കുന്നവര്‍ക്ക് അന്നമെത്തിക്കാനുള്ള വലിയ പദ്ധതി പ്രഖ്യാപിച്ച് യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ്
ദാറുന്നജാത്ത് 12 -ാം വാർഷിക മഹാ സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും മാർച്ച് 14,15 തീയ്യതികളിൽ ഉപ്പള:ചിനാല ദർദാറുന്നജാത്ത് 12 -ാം വാർഷിക മഹാ സമ്മേളനവും അജ്മീർ ആണ്ട് നേർച്ചയും മാർച്ച് 14,15 തീയ്യതികളിൽ
കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിടെ ഭൂമിയുടെ ന്യായവില വർധിപ്പിച്ചു; രജിസ്ട്രേഷൻ ചെലവേറും തിരുവനന്തപുരം: കടുത്ത സാമ്പത്തിക പ്രതിസന്ധി അനുഭവിക്കുന്നതിടെ അധിക ധനസമാഹരണം കൂടി ലക്ഷ്യമിട്ട് ഭൂമിയുടെ ന്യായവില ഉയർത്തി. ന്യായവിലയിൽ 10 ശതമാനം വർധനയാണ്
സംസ്ഥാന ബജറ്റ് പ്രഖ്യാപനങ്ങൾ : വിലക്കയറ്റം നേരിടാൻ 2000 കോടി ,ആഗോള സാമ്പത്തിക സെമിനാറിന് 2 കോടിയും ബജറ്റ് പ്രഖ്യാപനങ്ങൾ : വിലക്കയറ്റം നേരിടാൻ 2000 കോടി ,ആഗോള സാമ്പത്തിക സെമിനാറിന് 2 കോടിയും
അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ്: വോട്ടെണ്ണല്‍ തുടങ്ങി ഉത്തർ പ്രദേശ് ഉൾപ്പെടെ അഞ്ച് സംസ്ഥാനങ്ങളിലെ നിയമസഭാ തിരഞ്ഞെടുപ്പ് ഫലം അറിയാൻ ഇനി മിനുട്ടുകൾ മാത്രം. ഉത്തർ പ്രദേശ്, പഞ്ചാബ്, ഉത്തരാഖണ്ഡ്, ഗോവ, മണിപ്പൂർ സംസ്ഥാനങ്ങളിലെ