ഉന്നതി ഫൗണ്ടേഷൻ ഡൽഹി മീറ്റ് സംഘടിപ്പിച്ചു

0 0
Read Time:54 Second

ഉന്നതി ഫൗണ്ടേഷൻ ഡൽഹി മീറ്റ് സംഘടിപ്പിച്ചു

ഡൽഹി : ഉന്നത വിദ്യഭ്യാസ മേഖലയിൽ പ്രവർത്തനം നടത്തുന്ന ഉന്നതി ഫൗണ്ടേഷൻ ഡൽഹീ മീറ്റ് സംഘടിപ്പിച്ചു. ഡൽഹിയിലെ ലോധി ഗാർഡനിൽ വെച്ചായിരുന്നു മീറ്റ് സംഘടിപ്പിച്ചത്.
അടുത്ത രണ്ട് വർഷത്തേക്കുള്ള വിപുലമായ പദ്ധതികളെ കുറിച്ച് ചർച്ചകൾ നടന്നു.

ഡൽഹിയിലെ വിവിധ സർവ്വകലാശാലയിൽ നിന്നുള്ള വിദ്യാർഥികൾ സംഗമിച്ച പരിപാടിയിൽ ജാമിയ മില്ലിയ ഇസ്ലാമിയ സർവകലാശാലയിലെ റിസർച് സ്‌കോളർ ഹസ്സൻ ശിഹാബും ഉന്നതി ഫൗണ്ടേഷൻ കൊ ഫൗണ്ടർ ഹംസ പുത്തൂരും മുഖ്യാതിഥികളായിരുന്നു.

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!