ദുബായ് ഷിന്ദഗ ടണൽ വീണ്ടും തുറക്കുന്നു;ഞായറാഴ്ച മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും

0 0
Read Time:1 Minute, 11 Second

ദുബായ് ഷിന്ദഗ ടണൽ വീണ്ടും തുറക്കുന്നു;ഞായറാഴ്ച മുതൽ വാഹനങ്ങൾ ഓടിത്തുടങ്ങും

ദുബൈ : ഇൻഫിനിറ്റി പാലം തുറ ന്നതോടെ നിർമാണ പ്രവർത്തന ങ്ങൾക്കായി അടച്ചിട്ട ദുബൈ ന ഗരത്തിലെ ഷിന്ദഗ ടണൽ ഞാ യാഴ്ച തുറക്കുമെന്ന് ദുബൈ ആ ർ.ടി.എ അറിയിച്ചു . ദേരയിൽ നി ബർദുബൈ ദിശയിലേക്കാ തുരങ്കം വഴി ഗതാഗതം പുന മാരംഭിക്കുന്നത് . പുതിയ ഇൻഫി നിറ്റി ബ്രിഡ്ജും മറ്റു പാലങ്ങളുമാ യി ഷിന്ദ ടണലിനെ ബന്ധിപ്പി ക്കുന്ന ജോലി പൂർത്തിയായ സാ ഹചര്യത്തിലാണ് ടണൽ വീണ്ടും തുറക്കുന്നത് . ഇതോടെ മണിക്കൂ റിൽ 3,000 ത്തിലധികം വാഹനങ്ങ ൾക്ക് കൂടി ഈ മേഖലയിലൂടെ ക ടന്നുപോകാൻ കഴിയും . ബർദു ബൈ- ദേര ദിശയിലേക്ക് തുരങ്ക ത്തിലൂടെയുള്ള ഗതാഗതം പഴയ പടി തുടരും . പുതിയ വേഗനിയ ന്ത്രണവും പ്രഖ്യാപിച്

Happy
Happy
0 %
Sad
Sad
0 %
Excited
Excited
0 %
Sleepy
Sleepy
0 %
Angry
Angry
0 %
Surprise
Surprise
0 %

Leave a Reply

Your email address will not be published. Required fields are marked *

error: Content is protected !!