നൈഫ് ഫെസ്റ്റ് ;
സോക്കർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
ദുബായ് : കോവിഡിന്റെ പ്രാരംഭ ഘട്ടത്തിൽ നായിഫിൽ പ്രധിരോധ പ്രവർത്തനങ്ങളിൽ മുന്നിട്ടിറങ്ങിയ കോവിഡ് പോരാളികളുടെ ഒത്തുചേരൽ നൈഫ് ഫെസ്റ്റിൻറെ ഭാഗമായി നടക്കുന്ന വളണ്ടിയർമാരുടെ സോക്കർ ലീഗ് “നൈഫ് സോക്കർ ഫെസ്റ്റ് “ന്റെ ലോഗോ പ്രകാശനം എമിറേറ്റ്സ് കമ്പനി ഹൌസ് (ഇ.സി.എച്ച്) സി.ഇ.ഒ തമീം അബൂബക്കർ മെട്രോ ഗ്രൂപ്പ് മാനേജിങ് ഡയറക്റ്റർ മുജീബ് മെട്രോക്ക് നൽകി പ്രകാശനം ചെയ്തു.
ചടങ്ങിൽ സ്വാഗത സംഗം കമ്മിറ്റി ചെയർമാൻ അബ്ദുല്ല ആറങ്ങാടി അധ്യക്ഷത വഹിച്ചു. ദുബായ് കെഎംസിസി സംസ്ഥാന പ്രസിഡന്റ് ഇബ്രാഹിം എളേറ്റിൽ ഉത്ഘാടനം ചെയ്തു ,ഹുസൈനാര് ഹാജി എടച്ചാകൈ, ഹംസ തൊട്ടി,ഹനീഫ് ചെർക്കള,അഡ്വ ഇബ്രാഹിം ഖലീൽ,ശംസുദ്ധീൻ മാണിക്കോത്ത്,
സമാൻ അബ്ദുൽ ഖാദർ,ജമാൽ സി കെ സി,ഹനീഫ് ടി ആ ർ,റഷീദ് ഹാജി കല്ലിങ്കാൽ,കെ പി അബ്ബാസ് കളനാട്, ഫൈസൽ മുഹ്‌സിൻ,ഹനീഫ് ബാവ,റൗഫ് കെ ജി എൻ,ബഷീർ പാറപ്പള്ളി,മുനീർ ബന്താട്
റഫീഖ് മാങ്ങാട്, തുടങ്ങിയവർ സംബന്ധിച്ചു, സി.എ ബഷീർ പള്ളിക്കര , ഫൈസൽ പട്ടേൽ,സത്താർ ആലമ്പാടി അഷ്‌കർ ചൂരി, ഷബീർ കൈതക്കാട്, ഇബ്രാഹിം ബെരിക്ക, സുബൈർ അബ്ദുല്ല, സിദ്ദിഖ് ചൗക്കി, മുനീർ ബെരിക്ക , അസീസ് കമലിയ,യുസഫ് ഷേണി, മൻസൂർ മർത്യാ, സൈഫുദീൻ മൊഗ്രാൽ,സർഫറാസ് പട്ടേൽ, ഹനീഫ് കട്ടക്കാൽ,റഷീദ് ആവിയിൽ, അഷ്‌റഫ് അതിഞ്ഞാൽ, മുഹ്‌സിൻ ചേരൂർ, ഹാഷിം മഠത്തിൽ, ആരിഫ് ചെരുമ്പ, ശരീഫ് കെ.സി, ഷാനു പാറപ്പള്ളി, സമീൽ അബ്ദുല്ല,ഉബൈദ് ചെറൂണി, ഇർഷാദ് പടന്ന, ഗഫൂർ ഊദ്,റിസ് വാൻ കളനാട്, സാബിത് പിസി, സജീദ് ഒലത്തിരി,ഷാഹിദ് പാറപ്പള്ളി, റസാക്ക് ബദിയടുക്ക,സവാദ് നെല്ലിക്കുന്ന്, റഫീഖ് കൊടഗ്, അനീസ് കറാമ , ബഷീർ കാട്ടൂർ, ഉമ്മർ നാലകത്ത്, സാദിക്ക് പാണലം, എന്നിവർ നേതൃത്വം നൽകി, ഷബീർ കീഴൂർ സ്വാഗതം, സുഹൈൽ കോപ്പ നന്ദിയും പറഞ്ഞു
നൈഫ് ഫെസ്റ്റ് ; സോക്കർ ഫെസ്റ്റ് ലോഗോ പ്രകാശനം ചെയ്തു
Read Time:2 Minute, 49 Second